attapadi madhu case

‘നീതികിട്ടാൻ ഏതറ്റം വരെയും പോകും’; ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിയിൽ അട്ടപ്പാടി മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്. ഓന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെയാണ് സുപ്രിംകോടതിയെ സമീപിക്കുക.…

2 years ago

അട്ടപ്പാടി മധുവധക്കേസ്; വിവിധ അപ്പീലുകൾ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിലെ വിവിധ അപ്പീലുകൾ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശിക്ഷിക്കപ്പെട്ട പ്രതികൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും ശിക്ഷാവിധി…

2 years ago

‘കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു’; ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട്ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കി മധുവിന്റെ മാതാവ്

പാലക്കാട്: അട്ടപ്പാടി മധു കേസില്‍ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കി മധുവിന്റെ മാതാവ്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകണമെന്നാണ്…

2 years ago

മധുവിന്‍റെ അമ്മയും സഹോദരിയുമായി കൂടിക്കാഴ്ച നടത്തരുത്,ഭീഷണിപ്പെടുത്തരുത്; റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 11 പ്രതികള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം

പാലക്കാട്:അട്ടപ്പാടി ദളിത് കൊലക്കേസിലെ 11 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ക്കാണ് മണ്ണാര്‍ക്കാട് എസ്‌സിഎസ്ടി കോടതി കർശന ഉപാധികളോടെ ജാമ്യം നല്‍കിയത്. മധുവിന്റെ അമ്മയും…

3 years ago