attapadi

കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി; അട്ടപ്പാടിയില്‍ കുട്ടിയാന ചരിഞ്ഞു; പാലക്കാട്ട് പല മേഖലകളിലും വന്യമൃഗ ശല്യം രൂക്ഷം!

അട്ടപ്പാടി: കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കുട്ടിയാന ചരിഞ്ഞു. പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്ത് ചാളയൂരിൽ ആദിവാസി ഊരിന് സമീപമാണ് കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടിയത്. ഇന്ന് രാവിലെ ഊരിന്…

12 months ago

മഴയത്ത് വീടിന്റെ മേൽക്കൂര തകർന്ന് അപകടം; അട്ടപ്പാടിയിൽ ചികിത്സയിലിരുന്ന വനവാസി യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ മഴയത്ത് വീടിന്റെ മേൽക്കൂര തകർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നവനവാസി യുവാവ് മരിച്ചു. ഷോളയൂർ ഊത്തുക്കുഴി ഊരിലെ രങ്കനാഥൻ (28) ആണ് മരിച്ചത്. ശനിയാഴ്ച്ച ഒൻപത് മണിയോടെ…

1 year ago

അട്ടപ്പാടി മധു കൊലക്കേസ്:വിധി ഏപ്രില്‍ 4ന്

പാലക്കാട്:അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി വനവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ 4ന് കോടതി വിധി പ്രഖ്യാപിക്കും.കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി…

1 year ago

അട്ടപ്പാടിയിൽ വനവാസിയെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി;വനത്തിലേക്ക് ഓടിപ്പോയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു

പാലക്കാട് : വനവാസിയെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ നിലയിൽ.അട്ടപ്പാടി ഷോളയൂർ വീട്ടിക്കുണ്ടിലാണ് ആക്രമണം നടന്നത്.ശിവകുമാർ (54) ആണ് കൊല്ലപ്പെട്ടത്. വൈകുന്നേരം നാലോടെ ബന്ധുവായ ശിവൻ ( 24…

1 year ago

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ആദിവാസി വൃദ്ധൻ കൊല്ലപ്പെട്ടു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ അട്ടപ്പാടിയിൽ ആദിവാസി വൃദ്ധന്‍ കൊല്ലപ്പെട്ടു . പുതൂര്‍ മുള്ളി സ്വദേശി നഞ്ചനാണ് മരിച്ചത്. വനാതിര്‍ത്തിയിൽ തന്റെ ആടിനായി പുല്ല് ശേഖരിച്ചുകൊണ്ടിരിക്കെ കുതിച്ചെത്തിയ കാട്ടാന…

1 year ago

പുലിഭീതിയിൽ അട്ടപ്പാടി ഷോളയൂരും;രണ്ടുമാസത്തിനിടെ കൊന്നത് ഏഴ് പശുക്കളെ! വനംവകുപ്പ് പരിഹാരത്തിന് ശ്രമിക്കണമെന്ന് ഊര്

പാലക്കാട് : അട്ടപ്പാടി അഗളി ഷോളയൂരും പുലിഭീതിയിൽ കഴിയുകയാണ്.രണ്ടു മാസത്തിനിടെ പുലി കൊന്നത് ഏഴ് പശുക്കളെയാണ്.ഇതോടെ കന്നുകാലികളെ വളര്‍ത്തി ജീവിക്കുന്ന നാട്ടുകാര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കത്താളിക്കണ്ടി ഊരിൽ…

1 year ago

അട്ടപ്പാടിയിൽ കാണാതായ കർഷകനെ
കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ കർഷകനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവുംകുണ്ട് സ്വദേശി നഞ്ചനെ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

1 year ago

കേരളത്തിനാകെ അപമാനം!;അട്ടപ്പാടിയിൽ ഗർഭിണിയായ സ്ത്രീക്ക് ഉണ്ടായ ദുരിതയാത്രക്ക്
കാരണക്കാരായവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം;രമേശ് ചെന്നിത്തല

തിരുവനന്തപുരം:അട്ടപ്പാടി ആനവായിൽ ഗർഭിണിയായ സ്ത്രീക്ക് ഉണ്ടായ ദുരിതയാത്രയിൽ പ്രതികരിച്ച്കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.യുവതിക്ക് ഉണ്ടായ ദുരവസ്ഥക്ക് കാരണക്കാരായവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന…

1 year ago

അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ദളിത് യുവാവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം;അബ്ബാസ് കോടതിയിൽ കീഴടങ്ങി

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ അമ്മ മല്ലിയെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയാൾ കീഴടങ്ങി. പാലക്കാട് കുമരംപുത്തൂർ സ്വദേശി അബ്ബാസാണ് മണ്ണാർക്കാട് കോടതിയിൽ കീഴടങ്ങിയത്.…

2 years ago

അട്ടപ്പാടി ദളിത് കൊലപാതകം; പ്രതികൾക്ക് തിരിച്ചടി; വിചാരണക്കോടതി നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ തള്ളി ഹൈക്കോടതി; കൂറുമാറി 46 ആം സാക്ഷിയും

പാലക്കാട്: അട്ടപ്പാടി മധുക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. എട്ട് പ്രതികളുടെ ഹർജിയാണ് കോടതി തള്ളിയത്. ഒരു…

2 years ago