attukal ponkala

ഭക്തലക്ഷങ്ങളുടെ ആത്മസമർപ്പണമായി ആറ്റുകാൽ പൊങ്കാല ഇന്ന്; അനന്തപുരി ആതിഥേയയായി അണിഞ്ഞൊരുങ്ങി; ആറ്റുകാൽ നടയിലെ പണ്ടാര അടുപ്പിൽ തിരിതെളിയുന്നതും കാത്ത് മനസ്സിൽ ദേവീസ്തുതികളുമായി ലക്ഷക്കണക്കിന് സ്ത്രീകൾ; തത്സമയക്കാഴ്ച ഒരുക്കി തത്വമയി

തിരുവനന്തപുരം: മനസ്സിലും നാവിലും ദേവീസ്തുതികളുമായി അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് ആത്മസമർപ്പണമായ പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്ത സഹസ്രങ്ങളെ വരവേറ്റ് അനന്തപുരി. തന്റെ പ്രിയതമനെ വധിച്ച് അനീതി ചെയ്ത പാണ്ട്യരാജാവിനോടുള്ള പ്രതികാരമായി…

1 year ago

പൊങ്കാലക്കലങ്ങളിൽ ചായം എന്ന ആരോപണം പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഒരാൾ ചെയ്ത തെറ്റിന് എല്ലാവരെയും ശിക്ഷിക്കുന്നുവെന്ന് വ്യാപാരികൾ ! നടക്കുന്നത് വ്യാജ പ്രചാരണമോ

1 year ago

ആറ്റുകാൽ പൊങ്കാല:
സുരക്ഷയൊരുക്കാൻ കൈകോർത്ത് തമിഴ്നാട് പൊലീസും

തിരുവനന്തപുരം : തലസ്ഥാനം ഭക്തജന സാഗരമാകുന്ന പൊങ്കാല ദിവസം ആറ്റുകാലിലും പരിസരത്തും സുരക്ഷയൊരുക്കാൻ തമിഴ്നാട് പൊലീസും കൈകോർക്കും. തമിഴ്നാട് പൊലീസിലെ 'സ്പോട്ടർ' വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി തലസ്ഥാനത്തെത്തുന്നത്.…

1 year ago

ആറ്റുകാൽ പൊങ്കാല വീടുകളിൽ മതിയെന്ന് സർക്കാർ; മാസങ്ങൾക്ക് മുന്നേ തുടങ്ങേണ്ട മുന്നൊരുക്കങ്ങൾ തുടങ്ങിയില്ല; പൊങ്കാലക്കെതിരെ ഗൂഡാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായി കരമന അജിത്ത്

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല ഈ വർഷവും പൊതു നിരത്തുകളിൽ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. വീടുകളിൽ പൊങ്കാലയിടണം. മുഖ്യമന്ത്രി അധ്യക്ഷനായി ഓൺലൈനായി ഇന്ന്…

2 years ago

അനന്തപുരിക്ക് ആത്മചൈതന്യം പകർന്ന് ആറ്റുകാൽ ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി.ഭഗവതിയെ കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങ് ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി നടന്നു.മാർച്ച് 9നാണ് വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.

വരദാഭയദായിനിയായ ആറ്റുകാലമ്മയുടെ ഇക്കൊല്ലത്തെ തിരുവുത്സവച്ചടങ്ങുകൾക്ക് തുടക്കമായി.ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങ് നടന്നു.കുംഭമാസത്തിലെ കാർത്തിക നാളായ ഇന്ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് ഇക്കൊല്ലത്തെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമായത്.വിശേഷാൽ…

4 years ago

ഭക്തിനിര്‍ഭരമായി അനന്തപുരി; ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തജനലക്ഷങ്ങള്‍

തിരുവനന്തപുരം: അനന്തപുരിയില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തജനലക്ഷങ്ങള്‍.രാവിലെ 10.15 ന് ആരംഭിച്ച പൊങ്കാലയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്. തന്ത്രി ശ്രീകോവിലില്‍ നിന്ന് നല്‍കിയ…

5 years ago

ആറ്റുകാല്‍ പൊങ്കാല; സുരക്ഷ സജ്ജമാക്കി പോലീസ്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം. പൊങ്കാലയോട് അനുബന്ധിച്ച്‌ സുരക്ഷയ്ക്കായി 3800 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. 1600 ഓളം വനിതാ പോലീസുകാരെയും ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്. നഗരത്തില്‍…

5 years ago

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; പൊങ്കാലയ്ക്ക് ഇനി ഒന്‍പത് നാള്‍ കൂടി; അനന്തപുരി അവസാനഘട്ട ഒരുക്കത്തില്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രാത്രി 10.30 ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്‍റെയും മേല്‍ശാന്തി എന്‍ വിഷ്ണു നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍…

5 years ago

പൊങ്കാല ഉത്സവത്തിനൊരുങ്ങി ആറ്റുകാല്‍; ദേവിക്ക് നാളെ കാപ്പുകെട്ട്; പൊങ്കാല 20 ന്

തിരുവനന്തപുരം: : ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് നാളെ തുടക്കമാകും. രാത്രി 10.20-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. ഇത്തവണ കുത്തിയോട്ടവ്രതത്തിനായി 815 ബാലന്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നാം…

5 years ago

ആറ്റുകാല്‍ പൊങ്കാല 20 ന്; അനന്തപുരി അവസാനഘട്ട ഒരുക്കത്തില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ ഉത്സവമായ ആറ്റുകാല്‍ പൊങ്കാലമഹോത്സവത്തിന്‍റെ അവസാനഘട്ട ഒരുക്കത്തിലാണ് അനന്തപുരി. ഈ മാസം 20 നാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല നടക്കുക. 12…

5 years ago