australia

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഈ മാസം ഏഴിന് ആരംഭിക്കാനിരിക്കെ ഓസ്ട്രേലിയക്ക് തിരിച്ചടി!പരിക്കേറ്റ ജോഷ് ഹേസൽവുഡ് പുറത്ത്

ഈ മാസം ഏഴിന് ഇംഗ്ലണ്ടിലെ ഓവലിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഓസ്‌ട്രേലിയൻ ടീമിന് കനത്ത തിരിച്ചടി. പരിക്കിൽ നിന്നും മുക്തനാകാത്തതിനാൽ സ്റ്റാർ…

12 months ago

ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വമ്പൻ സ്വീകരണം;പ്രധാനമന്ത്രി പ്രസംഗിച്ച സിഡ്‌നിയിലെ പൊതുപരിപാടിയിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിന് കാതോർക്കുവാൻ ഒഴുകിയെത്തിയത് വൻ ജനക്കൂട്ടം; മോദിയാണ് എല്ലായ്‌പ്പോഴും ബോസെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സിഡ്‌നി: ഔദ്യോഗിക സന്ദർശനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വമ്പൻ സ്വീകരണം. പ്രധാനമന്ത്രി പ്രസംഗിച്ച സിഡ്‌നിയിലെ പൊതുപരിപാടിയിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിന് കാതോർക്കുവാൻ ഒഴുകിയെത്തിയത് വൻ ജനക്കൂട്ടമാണ്. പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ…

12 months ago

ആകാശത്ത് ‘വെൽക്കം മോദി’ എന്നെഴുതി വിനോദ വിമാനം; ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രിക്ക്ഉജ്ജ്വല സ്വീകരണം; വീഡിയോ കാണാം

സിഡ്‌നി: ജപ്പാനും പാപുവ ന്യൂ ഗിനിയയും സന്ദർശിച്ച ശേഷം ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ സമൂഹത്തിന്റെ ഉജ്ജ്വല സ്വീകരണം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ചടങ്ങിന് മുന്നോടിയായി, പ്രധാനമന്ത്രിക്ക്…

12 months ago

ഓസ്‌ട്രേലിയയിൽ മീൻപിടിത്തത്തിനിടെ 65-കാരനെ കാണാതായി;മൃതദേഹാവശിഷ്ടങ്ങൾ മുതലകളുടെ വയറ്റിൽ നിന്ന് കണ്ടെത്തി

സിഡ്‌നി: മത്സ്യബന്ധനത്തിനിടെ കാണാതായ വയോധികന്റെ മൃതദേഹാവശിഷ്ടം ഇയാൾ മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന പുഴയിലെ രണ്ടു മുതലകളുടെ വയറ്റിലായി കണ്ടെത്തി. ലൗറ സ്വദേശിയായ കെവിന്‍ ഡാര്‍മോഡി എന്ന 65 വയസ്സുകാരനാണ്…

1 year ago

പന്ത് ചുരുണ്ടൽ വിവാദത്തിൽ ഓസ്‌ട്രേലിയയെ താങ്ങിയെടുത്ത, ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മെൽബൺ : ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പെയിനിൻ്റെ ടീമായ ടാസ്‌മാനിയയും ക്വീൻസ്‌ലാൻഡും തമ്മിൽ നടന്ന…

1 year ago

കളിക്കളത്തിൽ കരടാകുന്ന വംശീയ അധിക്ഷേപം! ഓസ്ട്രേലിയയിലെ ആരാധകരിൽനിന്നു നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് വെളിപ്പെടത്തലുമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്

മുംബൈ : ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ ഓസ്ട്രേലിയൻ ആരാധകരിൽ നിന്ന് നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ചു തുറന്നു പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് രംഗത്തു വന്നു. ഓസ്ട്രേലിയൻ…

1 year ago

കടുത്ത നടുവേദന !
ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർ കളിച്ചേക്കില്ല ; സഞ്ജു സാംസണ് സാധ്യത തെളിയുന്നു

അഹമ്മദാബാദ് : കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ ബാറ്റിങ്ങിനിറങ്ങാൻ സാധിക്കാതിരുന്ന ഇറങ്ങാതിരുന്ന ശ്രേയസ് അയ്യർക്ക് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര നഷ്ടമായേക്കും. ഇതോടെ അയ്യർക്ക്…

1 year ago

നാലാം ടെസ്റ്റ് സമനിലയിൽ,
ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ചുംബിച്ച് ഇന്ത്യ!
പരമ്പര വിജയം 2-1 ന്

അഹമ്മദാബാദ് : ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് സീരിസ് സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ അവസാനത്തെയും നാലാമത്തെയും ടെസ്റ്റ് ഇന്ന് സമനിലയിലായതോടെ ഇന്ത്യ പരമ്പര നേടി. 2-1 നാണ് ഇന്ത്യ…

1 year ago

വൻ സ്കോറിലേക്ക് കുതിച്ച് ഓസ്‌ട്രേലിയ !!
ഡബിൾ സെഞ്ചുറിക്കരികിൽ ഖ്വാജ

അഹമ്മദാബാദ് : ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ വമ്പൻ സ്കോറിലേക്ക് കുതിച്ച് ഓസ്ട്രേലിയ. ആദ്യദിനത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന നിലയില്‍ ബാറ്റിംഗ് നിർത്തിയ ഓസീസ് രണ്ടാം…

1 year ago

അവസാന ടെസ്റ്റിൽ പ്രതിരോധക്കോട്ട കെട്ടി ഓസ്‌ട്രേലിയ!!
ഒന്നാം ഇന്നിങ്സിൽ ഭേദപ്പെട്ട തുടക്കം

അഹമ്മദാബാദ് : ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഭേദപ്പെട്ട തുടക്കം കുറിച്ച് ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കൾ 46…

1 year ago