avani

ബിൽജിത്തിന്റെ ഹൃദയം കൊല്ലം സ്വദേശിനി ആവണിയിൽ മിടിച്ചു തുടങ്ങി ; അടുത്ത 48 മണിക്കൂറുകൾ സുപ്രധാനം

കൊച്ചി : വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബിൽജിത്തിന്റെ ഹൃദയം ഇനി കൊല്ലം അഞ്ചൽ സ്വദേശിയായ 13 വയസ്സുകാരി ആവണിയിൽ മിടിക്കും. എറണാകുളം ലിസി…

3 months ago