അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി മുന്നറിയിപ്പ് . രാം മന്ദിർ ട്രസ്റ്റിന് ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്നും പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിക്കണം…
ലക്നൗ: അയോദ്ധ്യയിലേക്ക് വരുന്ന രാമഭക്തർക്ക് ഇനി സൗജന്യ ഭക്ഷണം നൽകാനൊരുങ്ങി രാം മന്ദിർ ട്രസ്റ്റ്. നിലവിൽ അയോദ്ധ്യയിൽ ശ്രാവൺ മേള നടക്കുകയാണ്. അയോദ്ധ്യയിലെ എല്ലാ ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും…
ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ്. ശബ്ദസന്ദേശത്തിലൂടെയാണ് ഭീകരർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്. തുടർന്ന് അയോദ്ധ്യയിലും വാത്മീകി വിമാനത്താവളത്തിലും സുരക്ഷ…
ലക്നൗ: രാംലല്ലക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോദ്ധ്യയിലെ രാമജന്മഭൂമിയിലെത്തിയ പ്രധാനമന്ത്രിക്ക് വൻവരവേൽപ്പാണ് ലഭിച്ചത്. രാത്രി…
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാമജന്മഭൂമിയിൽ. രാമക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി പൂജാകർമ്മങ്ങളിലും റോഡ് ഷോയിലും പങ്കെടുക്കും. ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ഇത് ആദ്യമായാണ് അയോദ്ധ്യയിൽ…
അയോദ്ധ്യ: രാമക്ഷേത്രത്തെ അനുകൂലിച്ചതിനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ചതിനും അയോദ്ധ്യ തർക്കഭൂമി കേസിലെ കക്ഷികളിലൊരാളായ ഇക്ബാൽ അൻസാരിക്ക് ക്രൂര മർദ്ദനം. പള്ളിയിൽ വെച്ചാണ് അദ്ദേഹത്തിന് മർദ്ദനമേറ്റത്. റംസാൻ മാസത്തിൽ…
കൽപ്പറ്റ: രാഹുൽ ഗാന്ധി അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് ഇസ്ലാമിക മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎയുടെ വയനാട്ടിലെ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത്…
ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി അസം ഗവർണർ ഗുലാബ് ചന്ദ് കതാരിയ. ഭാരതത്തിന്റെ പൈതൃകവും സംസ്‌കാരവും തുടിക്കുന്ന രാംനഗരിയിലേക്ക് എത്തിച്ചേർന്ന് ശ്രീരാമചന്ദ്രനെ ദർശിക്കാൻ സാധിച്ചത് ഭാഗ്യവും…
അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ അയോദ്ധ്യാ രാമക്ഷേത്രത്തിലേയ്‌ക്ക് ജാതി-മത ഭേദമന്യേ ശ്രീരാമ ഭഗവാനെ തൊഴുത് സായൂജ്യമണയാൻ ഭക്തജനങ്ങളുടെ കുത്തൊഴുക്കാണ്. ഇതിൽ മുസ്ലീം രാമഭക്തരുടെ തിരക്കാണ് അത്ഭുതപ്പെടുത്തുന്നത്. ആയിരക്കണക്കിന് രാമഭക്തരാണ്…
https://youtu.be/uquaK5LeWgU