ayodhya

അയോദ്ധ്യാപുരിയിൽ ആദ്യ ഹോളി ആഘോഷിച്ച് ബാലകരാമനും ഭക്തരും! ചിത്രങ്ങൾ പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ: അയോദ്ധ്യാപുരിയിൽ ആദ്യ ഹോളി ആഘോഷിച്ച് ഭക്തർ. കഴിഞ്ഞ രണ്ട് ദിവസമായി ക്ഷേത്രത്തിൽ വൻഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ശ്രീകോവിലിൽ പുഷ്പങ്ങളാൽ അലങ്കരിച്ച രാംലല്ലയുടെ വിഗ്രഹത്തിന് നിറങ്ങളും മധുരപലഹാരങ്ങളും…

2 months ago

നിറങ്ങളുടെ വിസ്മയത്തിന് സാക്ഷിയാകാൻ അയോദ്ധ്യാപുരിയും; രാംലല്ലയ്ക്ക് ആദ്യ ഹോളി! ചിത്രങ്ങൾ പങ്കുവച്ച് ക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ: പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം നടക്കുന്ന ആദ്യ ഹോളി ആഘോഷത്തിന് ഒരുങ്ങി അയോദ്ധ്യാപുരിയും. ഹോളി ആഘോഷത്തിന് മുന്നോടിയായി ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ച രാംലല്ലയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.…

2 months ago

500 വർഷങ്ങൾക്ക് ശേഷം രാമനവമി ആഘോഷങ്ങൾക്ക് ഒരുങ്ങി അയോദ്ധ്യാപുരി! രാംലാലയെ ദർശിക്കാൻ 50 ലക്ഷത്തോളം ഭക്തർ എത്തുമെന്ന് പ്രതീക്ഷ; ഏപ്രിൽ 17 ന് സൂര്യമന്ത്രത്തോടെ പൂജകൾക്ക് തുടക്കമാകും

ദില്ലി: 500 വർഷങ്ങൾക്ക് ശേഷം രാമനവമി ആഘോഷങ്ങൾക്ക് ഒരുങ്ങി അയോദ്ധ്യാപുരി. ഏപ്രിൽ 17 നാണ് ശ്രീരാമദേവന്റെ ജനനം ആഘോഷിക്കുന്ന രാമനവമി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാമനവമിയ്‌ക്ക് അയോദ്ധ്യയിലെത്തുമെന്നാണ്…

2 months ago

ഈ മൂന്ന് ദിവസങ്ങളിൽ രാമക്ഷേത്രം ഭക്തർക്കായി 24 മണിക്കൂറും തുറന്നിരിക്കും; ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി യോ​ഗി ആദിത്യനാഥ്

ലക്നൗ: നവരാത്രിയോടനുബന്ധിച്ച് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൂന്ന് ദിവസങ്ങളിൽ ഭക്തർക്കായി 24 മണിക്കൂർ ദർശനം അനുവദിക്കും. അഷ്ടമി, നവമി, ദശമി ദിവസങ്ങളിലാണ് രാമക്ഷേത്രം 24 മണിക്കൂറും തുറന്നിരിക്കുക. മുഖ്യമന്ത്രി…

2 months ago

ശ്രീരാമ ജന്മഭൂമിയിലെ പകലുകൾ അവസാനിക്കുന്നില്ല !അയോദ്ധ്യയുടെ രാവിനെ പ്രകാശഭരിതമാക്കി മറ്റൊരു ഡ്രോൺ ഷോ കൂടി ; വീഡിയോ വൈറൽ

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് നടത്തിയ ഡ്രോൺ ഷോ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വിദേശികളും സ്വദേശികളുമായ നിരവധി ഭക്തരാണ് നയന മനോഹരമായ ഡ്രോൺ ഷോയ്ക്ക് സാക്ഷികളായത്. ശ്രീരാമ…

2 months ago

ശ്രീരാമൻ ഞങ്ങൾക്ക് പ്രവാചകനെ പോലെ! സദ്ഭാവന യാത്രയുടെ ഭാഗമായി അയോദ്ധ്യയിലെത്തിയത് ആയിരക്കണക്കിന് മുസ്ലിങ്ങൾ, മാതസൗഹാർദ്ദ വേദിയായി അയോദ്ധ്യ!

അയോദ്ധ്യ: സദ്ഭാവന യാത്രയുടെ ഭാഗമായി രാം ലല്ല ദർശനത്തിനെത്തി അയോദ്ധ്യയുടെ മണ്ണിലെത്തിയത് നൂറുകണക്കിന് മുസ്ലീം വിശ്വാസികൾ. മതസൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനായി ആർഎസ്എസ് ഇന്ദ്രേഷ് കുമാറിന്റെ നേതൃത്വത്തിലാണ് സദ്ഭാവ് യാത്ര…

3 months ago

അയോദ്ധ്യയിൽ ഒരു മാസത്തിനുള്ളിൽ ദർശനം നടത്തിയത് 60 ലക്ഷം ഭക്തർ; ലഭിച്ചത് 10 കിലോഗ്രാമോളം സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയും 25 കോടി രൂപയും ; പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് രണ്ട് ഷിഫ്റ്റുകളിലായി, മൂന്ന് അത്യാധുനിക ഓട്ടോമാറ്റിക് നോട്ടെണ്ണൽ മെഷീനുകള്‍ സ്ഥാപിക്കാൻ എസ്.ബി.ഐ

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസം പിന്നിടുന്നു,വെറും ഒരു മാസം കൊണ്ട് അയോദ്ധ്യ സന്ദർശിച്ചവരുടെ എണ്ണം ഈ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു, ഏതാണ്ട് 60…

3 months ago

‘അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം അയോദ്ധ്യയിലെ മഹത്തായ ക്ഷേത്രത്തിലേക്ക് രാംലല്ല മടങ്ങിയെത്തി; പ്രതിഷ്ഠാദിനത്തെ ഓരോ വിശ്വാസിയും ആഘോഷമാക്കി’; ക്ഷേത്രം ഉയരുമെന്ന് പ്രധാനമന്ത്രി പറഞ്ഞയിടത്ത് ജനങ്ങൾ ആരാധന നടത്തുകയാണെന്ന് യോഗി ആദിത്യനാഥ്

ദില്ലി: അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതിന് പിന്നിൽ പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രം വീണ്ടും ഉയർന്നത് ഓരോ രാമഭക്തനും സനാതന ധർമ്മ വിശ്വാസികൾക്കും ഏറെ…

3 months ago