പന്തളം: നാട് കാത്തിരുന്ന പുനഃപ്രതിഷ്ഠക്കൊരുങ്ങി ഗുരുനാഥൻ മുകടി ശ്രീ അയ്യപ്പ ഗുരുക്ഷേത്രം. സ്വാമി അയ്യപ്പനെ വില്ലാളി വീരനായ മണികണ്ഠനാക്കിമാറ്റിയ മഹായോഗിയെ പരമശിവനായി കണ്ട് ആരാധിക്കുന്ന ഗുരുനാഥൻ മുകടി…