Bail

ജാമ്യകാലാവധി അവസാനിച്ചു!കെജ്‌രിവാൾ തിഹാർ ജയിലിൽ കീഴടങ്ങി

ദില്ലി : മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം മഹാത്മാ ​ഗാന്ധിയ്‌ക്ക് പുഷ്പാഞ്ജലി അർപ്പിച്ച കെജ്‌രിവാൾ പാർട്ടി…

2 years ago

എച്ച് ഡി രേവണ്ണയ്ക്ക് തിരിച്ചടി !ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവിൽ തെറ്റുകളുണ്ടെന്ന് കർണാടക ഹൈക്കോടതി

ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ എച്ച് ഡി രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവിൽ തെറ്റുകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് കർണാടക ഹൈക്കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി എച്ച് ഡി…

2 years ago

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം കർശന വ്യവസ്ഥകളോടെ

ദില്ലി : ദില്ലി മദ്യനയ അഴിമതിക്കേസിൽ ക‍ർശന നി‍ർദ്ദേശത്തോടെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യ കാലയളവിൽ അരവിന്ദ് കെജ്‌രിവാൾ…

2 years ago

‘പഠനം തുടരണം’! ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ ജാമ്യാപേക്ഷയുമായി അനുപമ

കൊല്ലം: മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്കായി കൊല്ലം അഡീഷനൽ സെഷൻസ് കോടതി-1ൽ ജാമ്യാപേക്ഷ നൽകി.…

2 years ago

അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല! 6 ദിവസത്തെ ഇഡി കസ്റ്റഡിയിൽ

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല. കേസിൽ 7 ദിവസത്തേക്ക് അതായത് ഈ മാസം 28 വരെ കോടതി കെജ്‌രിവാളിനെ ഇഡി കസ്റ്റഡിയിൽ…

2 years ago

കോതമംഗലം പ്രതിഷേധക്കേസിൽ ജാമ്യം കിട്ടിയ മുഹമ്മദ് ഷിയാസിനെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം ! കോടതിയിലേക്ക് ഓടിക്കയറി ഡിസിസി പ്രസിഡന്റ്; അരങ്ങേറിയത് നാടകീയ രംഗങ്ങൾ; സ്ഥലത്ത് സംഘർഷാവസ്ഥ !

കൊച്ചി : നേര്യമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന വീട്ടമ്മയുടെ മൃതദേഹവുമായി കോതമംഗലം നഗരമധ്യത്തിൽ പ്രതിഷേധിച്ച കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കൊപ്പം കോടതി ജാമ്യം അനുവദിച്ച എറണാകുളം ഡിസിസി പ്രസിഡന്റ്…

2 years ago

മലയാളി മാദ്ധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ് ! പ്രതികൾക്ക് ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി; ശിക്ഷാനടപടി ചോദ്യം ചെയ്തുള്ള ഹർജിയിൽ തീരുമാനമാകുന്നതുവരെ തടവുശിക്ഷ മരവിപ്പിച്ചു

മലയാളി മാദ്ധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ തടവുശിക്ഷ വിധിക്കപ്പെട്ട നാല് പ്രതികൾക്ക് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന രവി കപൂർ, അമിത്…

2 years ago

എല്ലാ കേസുകളിലും ജാമ്യം ! എട്ടാം ദിനം രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ നിന്ന് പുറത്തേക്ക് !

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിലും ഡിജിപി ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ…

2 years ago

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസ്; നടൻ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൊസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

കാസർഗോഡ് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം. ഹൊസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…

2 years ago

ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയതിനെതിരെ ഷാരോണിന്റെ കുടുംബം നിയമനടപടിക്ക്!കേസിൽ സർക്കാർ അഭിഭാഷകൻ അലംഭാവം കാട്ടിയതായും കുടുംബത്തിന് പറയാനുള്ള കാര്യങ്ങൾ അഭിഭാഷകൻ കോടതിയിൽ പറഞ്ഞില്ലെന്നുമുള്ള ആരോപണവുമായി ഷാരോണിന്റെ പിതാവ്

തിരുവനന്തപുരം : പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയതിനെതിരെ ഷാരോണിന്റെ കുടുംബം നിയമനടപടിക്ക്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുപ്രീം കോടതിയെ…

2 years ago