രാജ്യത്തിന്റെ തെക്കൻ തുറമുഖമായ ഒഡേസയും മൈക്കോളൈവ്, ഡൊനെറ്റ്‌സ്‌ക്, കെർസൺ, സപ്പോരിജിയ, ഡിനിപ്രോപെട്രോവ്‌സ്‌ക് പ്രദേശങ്ങളും റഷ്യൻ ഡ്രോൺ ആക്രമണ ഭീഷണിയിലാണെന്ന് യുക്രെയ്ൻ വ്യോമസേന. പോൾട്ടാവ, ചെർകാസി, ഡിനിപ്രോപെട്രോവ്സ്ക്, ഖാർകിവ്,…