Baltimore Accident

ബാൾട്ടിമോർ ദുരന്തം; അന്വേഷണം പൂർത്തിയാകുന്നത് വരെ ഇന്ത്യൻ ജീവനക്കാർ കപ്പലിൽ തുടരും‌‌

വാഷിംഗ്ടൺ: മെരിലാൻഡിൽ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്‌കോട്ട് കീ ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ഇന്ത്യൻ ജീവനക്കാർ കപ്പലിൽ തുടരും‌‌. കപ്പലിൽ 21 ക്രൂ അം​ഗങ്ങളാണുള്ളത്.…

2 months ago

തകർന്നുവീണ പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കൂറ്റൻ ക്രെയിനുകൾ എത്തിച്ചു; ബാൾട്ടിമോർ തുറമുഖം എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി അധികൃതർ

വാഷിംഗ്ടൺ: ബാൾട്ടിമോർ തുറമുഖം എത്രയും വേഗം തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി അധികൃതർ. തകർന്ന് വീണ പാലത്തിന്റെ അവശിഷ്ടങ്ങൾ വെള്ളത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനായി കൂറ്റൻ ക്രെയിൻ വഹിച്ച്…

2 months ago

ബാൾട്ടിമോറിലെ അപകടം; തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ട്രക്ക് കുടുങ്ങിയ നിലയിൽ; രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു

ന്യൂയോർക്ക്: ചരക്ക് കപ്പലിടിച്ച് അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്നുണ്ടായ അപകടത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി മേരിലാൻഡ് പോലീസ്. തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ട ട്രക്കിൽ നിന്നാണ് മൃതദേഹം…

2 months ago

‘ദി ഗ്രേറ്റ് ഇന്ത്യൻ ഹീറോസ്’! ഡാലി കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ പ്രശംസിച്ച് ജോ ബൈഡൻ; സർക്കാർ ചെലവിൽ പാലം പുനർനിർമ്മിക്കുമെന്ന് അമേരിക്കൻ ഭരണകൂടം

വാഷിങ്ടൻ: ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്കോട് കീ പാലം തകർന്നുണ്ടായ അപകടത്തിൽ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച അധികൃതരെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘ഹീറോസ്’ എന്ന്…

2 months ago

ബാൾട്ടിമോർ അപകടം; പാലത്തിലിടിച്ച കപ്പലിന്റെ മാനേജിങ് കമ്പനി പാലക്കാട് സ്വദേശിയുടേത്

വാഷിംഗ്ടൺ: യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ നാലുവരിപ്പാലത്തിലിടിച്ച ചരക്കുകപ്പലിന്റെ മാനേജിങ് കമ്പനി മലയാളിയുടേത്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ്…

2 months ago

‘ചരക്കുകപ്പൽ ഇടിച്ച് തകർന്നത് സാധാരണ പാലമായിരുന്നില്ല, ഇനി പഴയ സ്ഥിതിയിലേക്ക് എത്തിക്കുക എന്നതും വലിയ വെല്ലുവിളിയാണ്’; രക്ഷാപ്രവർത്തനത്തിലും സഹായങ്ങൾ കൈമാറുന്നതിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് യുഎസ് ഗതാഗത സെക്രട്ടറി

വാഷിംഗ്ടൺ: ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് തകർന്ന ഫ്രാൻസിസ് സ്‌കോട് കീ ബ്രിഡ്ജ് വെറുമൊരു സാധാരണ പാലമായിരുന്നില്ല, അമേരിക്കയുടെ നിർമ്മാണ വൈദഗ്ധ്യത്തിന്റെ വലിയൊരു തെളിവ് ആയിരുന്നുവെന്ന് യുഎസ് ഗതാഗത…

2 months ago

ബാൾട്ടിമോർ അപകടം; വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു; ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്; അപകടത്തിൽ സര്‍ക്കാര്‍തല അന്വേഷണം പ്രഖ്യാപിച്ചു

വാഷിങ്ടൺ: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്നുണ്ടായ അപകടത്തിൽ വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇനിയും തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്നാണ്…

2 months ago