ban

ഭീകരതയോട് വിട്ടു വീഴ്ചയില്ല !ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; യാസിൻ മാലിക്കിന്റെ ജെകെഎൽഎഫിന്റെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി

ഭീകരതയോട് വിട്ടു വീഴ്ചയില്ലാത്ത കേന്ദ്രസർക്കാർ നിലപാട് തുടരുന്നു. ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നും, ഭാരത വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി ജമ്മു കശ്മീർ പീപ്പിള്‍സ്…

2 months ago

അശ്ലീല ഉള്ളടക്കമുള്ള വെബ് സീരിസുകള്‍ ! മലയാളത്തിലെ യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം

ദില്ലി: സൈബര്‍ ലോകത്തെ അശ്ലീല ഉള്ളടക്കങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (ഐആൻഡ്ബി) 18 ഓളം ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചു. 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി…

2 months ago

നവകേരളസദസ്സ് !തിരുവനന്തപുരത്ത് വേദിയിലും വഴികളിലും ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തി പോലീസ്

തിരുവനന്തപുരം ജില്ലയിൽ നവകേരളസദസ്സ് നടക്കുന്ന വേദിയിലും വേദിയിലേക്കുള്ള റൂട്ടുകളിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ച് പോലീസ് സർക്കുലർ. ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐപിഎസ് ആണ്…

5 months ago

ആദ്യം പോകേണ്ടത് ദില്ലി ഹൈക്കോടതിയിൽ!നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിന്റെ ഹർജി സുപ്രീംകോടതി തള്ളി! സംഘടനയ്‌ക്കെതിരായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോർട്ട് വിവരങ്ങളും പുറത്ത്

ദില്ലി : കേന്ദ്രത്തിന്റെ നിരോധനം ശരിവെച്ച യുഎപിഎ ട്രിബ്യൂണൽ ഉത്തരവിനെതിരെ പോപ്പുലർ ഫ്രണ്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. യുഎപിഎ ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎഫ്ഐ ആദ്യം ഹൈക്കോടതിയെ…

6 months ago

ബംഗാൾ സർക്കാരിന് സുപ്രീംകോടതിയിൽ വൻ തിരിച്ചടി; ദി കേരള സ്റ്റോറി പ്രദർശന വിലക്ക് പിൻവലിച്ചു

ദില്ലി : പശ്ചിമബംഗാൾ സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. ദി കേരള സ്റ്റോറി പ്രദർശനം വിലക്കിയ ബംഗാൾ സർക്കാരിന്‍റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.…

12 months ago

യൂറോപ്പിലുടനീളം പ്രദർശിപ്പിക്കണമെന്ന ആവശ്യം അന്തരാഷ്ടതലത്തിൽ ഉയരുന്നതിനിടെ,ദി കേരള സ്റ്റോറി ബംഗാളിൽ നിരോധിച്ച് മമതാ ബാനർജി സർക്കാർ

കൊൽക്കത്ത : ബംഗാളി സംവിധായകൻ സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം ബംഗാളിൽ നിരോധിച്ചു. യൂറോപ്പിലുൾപ്പെടെ ചിത്രം പ്രദർശിപ്പിക്കണമെന്ന…

1 year ago

താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്ക് പ്രഖ്യാപിച്ച് സിനിമാ സംഘടനകൾ

പ്രശസ്ത ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ വിലക്ക്. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.…

1 year ago

ദില്ലിയിൽ വൻ സംഘർഷം ! വിലക്ക് മറികടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച് കോൺഗ്രസ്

ദില്ലി : അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയിലേക്ക് പ്രതിഷേധം നടത്തിയ കോൺഗ്രസ് നീക്കം ദില്ലിയിൽ സംഘർഷത്തിനിടയാക്കി. പ്രതിഷേധത്തിന് പോലീസ്…

1 year ago

മാർച്ച് 31 കഴിഞ്ഞാൽ റഷ്യൻ ഉദ്യോഗസ്ഥർക്ക് ഐഫോൺ ഒരു ഓർമ്മ മാത്രമായി മാറും;
ഉദ്യോഗസ്ഥർ ഐഫോൺ ഉപേക്ഷിക്കണമെന്ന് ഉത്തരവ്

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഒരുക്കങ്ങൾ തകൃതിയായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിൽ റഷ്യൻ ഉദ്യോഗസ്ഥരോട് മാർച്ച് അവസാനത്തോടെ ആപ്പിൾ ഐഫോണുകൾ ഉപേക്ഷിക്കാൻ ക്രെംലിൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു…

1 year ago

സ്റ്റോപ്പ് ചൈന സ്റ്റോപ്പ് !! മെയ്ഡ് ഇൻ ചൈന ഫോക്‌സ്‌വാഗൺ ഇലക്ട്രിക് കാർ ഇറക്കുമതിയും രജിസ്‌ട്രേഷനും നിരോധിച്ച് യു.എ.ഇ

ചൈനയില്‍ നിര്‍മ്മിച്ച ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി താത്കാലികമായി നിര്‍ത്തിവെച്ചുവെന്ന് യു.എ.ഇ വൃത്തങ്ങൾ അറിയിച്ചു. ചട്ടവിരുദ്ധമായി അനധികൃത ചാനലുകള്‍വഴി കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിനെ തുടര്‍ന്നാണ് യു.എ.ഇ.സാമ്പത്തിക…

1 year ago