അബുദാബി: ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കാൻ ഒരുങ്ങി അബുദാബിയിലെ ബാപ്‌സ് ഹിന്ദു മന്ദിർ. ഓഗസ്റ്റ് 26 (തിങ്കളാഴ്ച) നാണ് വിപുലമായ ഒരുക്കങ്ങളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കാൻ ക്ഷേത്രം ഒരുങ്ങുന്നത്.…