രാജ്യത്തിന്റെ പൂർണ നിയന്ത്രണം വിമതരുടെ കയ്യിലായതിന് പിന്നാലെ അപ്രത്യക്ഷനായ സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ-അസാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തലസ്ഥാനവും വിമത സൈന്യത്തിന്റെ പിടിയിലായതോടെ ഡമാസ്‌കസിൽ നിന്ന്…