bekal

കാസർകോട് ബേക്കലിൽ വൻ സ്വർണ്ണ വേട്ട; രണ്ട് കോടിയോളം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കാസര്‍കോട്: കാസർകോട് ബേക്കലിൽ വൻ സ്വർണ്ണ വേട്ട. കാറിലെ രഹസ്യ അറയിൽ കടത്തുകയായിരുന്ന സ്വർണവുമായി കർണാടക സ്വദേശികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ…

3 years ago