beldev

ഒരു ദിവസം 76.61 കിലോ പാല്‍; റെക്കോര്‍ഡ് നേട്ടവുമായി ബല്‍ദേവിന്റെ പശു

ഹരിയാന : ഒരു ദിവസം 76.61 കിലോ പാലുല്‍പാദിപ്പിച്ച ഹരിയാനയിലെ പശുവിന് റെക്കോര്‍ഡ് നേട്ടം. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ ബല്‍ദേവ് സിംഗിന്റെ പശുവാണ് റെക്കോര്‍ഡ് പാല്‍ ഉല്‍പാദിപ്പിച്ചത്.…

6 years ago