ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡിൽ നിന്ന് പിന്മാറി ഇറ്റലി. ഇക്കാര്യം ചൈനയെ അവർ ഔദ്യോഗികമായി അറിയിച്ചു. ബെല്‍റ്റ് ആന്‍ഡ് റോഡ്…