benduluru

അനധികൃതമായി കഞ്ചാവ് വളർത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചു: അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ 40 പേർ ചേർന്ന് ആക്രമിച്ചു

ബംഗളൂരു: അനധികൃതമായി കഞ്ചാവ് വളർത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കഞ്ചാവ് കൃഷി ചെയ്യുന്നവർ കൂട്ടമായി ആക്രമിച്ചുനാൽപ്പതോളം പേരാണ് പോലീസ് ഉദ്യോഗസ്ഥനെക്രൂരമായി ആക്രമിച്ചത്. മഹാരാഷ്‌ട്രയിലെ…

2 years ago