ശര്‍ക്കര ചായയ്ക്ക് നിരവധി ഗുണങ്ങളാണുള്ളത്. ചായയില്‍ പഞ്ചസാരയ്‌ക്ക് പകരംശര്‍ക്കരചേര്‍ത്തു കുടിച്ചാല്‍, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, മലബന്ധം ഇല്ലാതാക്കുകയും ചെയ്യും. ശര്‍ക്കരയില്‍ ധാരാളം ഇരുമ്ബ് അടങ്ങിയിട്ടുണ്ട്.…