#bengal

ഇങ്ങനെ പോയാൽ പാർട്ടി ചിഹ്നം നിലനിർത്തിയത് തന്നെ !!

കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത സിപിഎം തന്നെയാണോ ഇത് ? പ്രചാരണത്തിനും ആളില്ലേ ??

2 months ago

അഴിമതിയുടെ പ്രതീകമായി തൃണമൂൽ കോൺഗ്രസ് മാറി ! ബംഗാളിലെ ജനങ്ങൾ മമത ബാനർജിയെ പിന്തുണയ്‌ക്കാൻ പോകുന്നില്ല ; സ്ഥാനാർത്ഥികളെ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കേണ്ട ഗതികേടിലാണ് പാർട്ടിയെന്ന് ബിജെപി എംപി ദിലീപ് ഘോഷ്

കൊൽക്കത്ത : ബംഗാളിലെ മുതിർന്ന തൃണമൂൽ നേതാക്കളെല്ലാം അഴിമതിക്കാരാണെന്ന രൂക്ഷ വിമർശനവുമായി ബിജെപി എംപി ദിലീപ് ഘോഷ്. പാർട്ടി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. പാർട്ടിയിലേക്ക് പുതിയതായി ആളുകൾ…

2 months ago

എന്റമ്മോ….!! ഇതെന്താ കെ മോഡൽ അംഗൻവാടിയോ ?

ഇതാണ് കമ്മികൾ ഭരിച്ചാൽ സംസ്ഥാനത്തിന് ലഭിക്കുന്ന നേട്ടങ്ങൾ !

2 months ago

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മമത ബാനർജിക്ക് കനത്ത തിരിച്ചടി ! എംഎൽഎയും തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവുമായ തപസ് റോയ് രാജി വച്ചു ; ബിജെപിയിലേക്കെന്ന് സൂചന

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ശക്തമായ തിരിച്ചടി നേരിട്ട് മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസും. എംഎൽഎയും തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവുമായ തപസ് റോയ് പാർട്ടിവിട്ടു.…

3 months ago

വിറങ്ങലിച്ച് മമത, ബംഗാൾ മമതയ്ക്ക് നഷ്ടമാകുന്നു

ബംഗാൾ മമതയ്ക്ക് നഷ്ടമാകുന്നു; പ്രധാമന്ത്രി നേരിട്ട് ഇടപെടും, വിറങ്ങലിച്ച് മമത

3 months ago

കേരളത്തിൽ നിന്നും മടങ്ങിയ അന്യസംസ്ഥാന തൊഴിലാളി നിപ ലക്ഷണങ്ങളോടെ കൊൽക്കത്തയിലെ ആശുപത്രിയിൽ, ആദ്യം ചികിത്സ തേടിയത് എറണാകുളത്തെ ആശുപത്രിയിൽ, സംസ്ഥാനത്ത് പുതിയ പോസിറ്റീവ് കേസുകളില്ല

കൊല്‍ക്കത്ത: കേരളത്തില്‍നിന്നും അടുത്തിടെ മടങ്ങിയെത്തിയ യുവാവിനെ കൊൽക്കത്തയിൽ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ ജോലി ചെയ്യുന്ന ബർദ്വാൻ…

8 months ago

മോഷണം നടത്തിയതിനാണ് സ്ത്രീകളെ മർദിച്ചത്; സംഭവത്തെ രാഷ്ട്രീയ വത്കരിക്കേണ്ട കാര്യമില്ല; സത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തെ നിസ്സാരവത്കരിച്ച് മമതാ ബാനർജി

മാൾഡയിൽ സ്ത്രീകളെ നഗ്നരാക്കി മർദിച്ച് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തെ നിസ്സാരവത്കരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മോഷ്ടിച്ചതിനാണ് സ്ത്രീകളെ ആൾക്കൂട്ടം മർദിച്ചതെന്നും ഉടൻ തന്നെ പോലീസ് എത്തി…

10 months ago

ഇവറ്റകൾക്ക് സർവ്വ സ്വാതന്ത്ര്യം നൽകുന്നത് ബംഗാളിലെ സർക്കാർ; വൈറലായി വീഡിയോ !

പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാപകമായി അക്രമ സംഭവങ്ങൾ അരങ്ങേറിയിരിക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പേരിൽ ബംഗാളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ…

11 months ago

ബംഗാളിലേക്ക് കേന്ദ്ര സൈന്യം; വൻ നീക്കവുമായി നരേന്ദ്രമോദി ! മമതക്ക് തിരിച്ചടി

ബംഗാളിൽ തൃണമൂൽ കോൺഗ്രസിനു വൻ തിരിച്ചടി. കാരണം ബംഗാളിൽ കേന്ദ്ര സൈന്യം ഇറങ്ങാൻ പോകുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പശ്ചിമ ബംഗാളിലെ ക്രമസമാധാന പാലനം സുരക്ഷിതമല്ലെന്നും പഞ്ചായത്ത്…

11 months ago

കേന്ദ്ര സര്‍ക്കാരിനെ മുള്‍മുനയില്‍ നിർത്തുന്ന തൃണമൂലിന് കലക്കൻ മറുപടി;മമതയെ പറപ്പിച്ച് BJP !

ഒഡിഷയിലെ ബാലസോറിലുണ്ടായ വന്‍ തീവണ്ടിയപകടത്തെ രാഷ്ട്രീയവല്‍ക്കരിച്ച് മുതലെടുക്കാന്‍ ശ്രമിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും റെയില്‍വെ മന്ത്രിയുടെ…

12 months ago