ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള. എടിഎമ്മുകളില്‍ നിറയ്ക്കാനായി സ്വകാര്യകരാർ കമ്പനി കവചിത വാഹനത്തിൽ കൊണ്ടുപോയ ഏഴുകോടിയോളം രൂപയാണ് കൊള്ളയടിച്ചത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ…
രാഷ്ട്രീയ സ്വയം സേവക് സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിൻ്റെ ബെംഗളൂരുവിലെ ദ്വിദിന പ്രഭാഷണ പരമ്പരയ്ക്ക് നാളെ തുടക്കമാകും.സംഘയാത്രയുടെ നൂറ് വർഷം: പുതിയ ചക്രവാളങ്ങൾ എന്നതാണ് വിഷയം.…
കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരി സംഘത്തിലെ മൂന്നുപേര്‍ തിരയില്‍പ്പെട്ട് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്തണ്ട് മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ റിസോർട്ടിൽ താമസിച്ചു വരികയായിരുന്ന കര്‍ണാടക…
ബെംഗളൂരു : പ്രമുഖ വേദപണ്ഡിതനും ആചാര്യനുമായ രാജേഷ് വരുന്ന ഞായറാഴ്ച ബെംഗളൂരുവിൽ എത്തുന്നു. നഗരത്തിലെ ആത്മീയ, സാംസ്കാരിക മേഖലക്ക് പുത്തൻ ഉണർവ് നൽകുന്ന ഈ സന്ദർശനത്തിൽ എച്ച്എസ്ആർ…
കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട ബെംഗളൂരുവിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടുകളിലും ഓഫീസുകളിലും ഇഡി റെയ്‌ഡ്. ബാഗേപ്പള്ളി എംഎല്‍എ എസ്.എന്‍. സുബ്ബറെഡ്ഡിയുടെ വീട്ടിലും ബാഗേപ്പള്ളിയിലെ ഓഫീസിലുമാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്…
ബെംഗളൂരു നഗരത്തില്‍ വൻ ലഹരി വേട്ട. നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ആറരക്കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. വിവിധ കേസുകളിലായി 9 മലയാളികളെയും ഒരു നൈജീരിയൻ പൗരനെയും പോലീസ്…
വേനൽ കടുക്കാനിരിക്കെ കടുത്ത ജലക്ഷാമത്തെ തുടർന്ന് ബംഗളൂരുവിൽ കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (BWSSB) ആണ് ഇത് സംബന്ധിച്ച…
ബെംഗളൂരു : മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന എസ്.ജയചന്ദ്രന്‍ നായര്‍(85) അന്തരിച്ചു. ബെംഗളൂരുവിലെ മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കലാകൗമുദി, സമകാലിക മലയാളം വാരിക എന്നീ മാസികകളുടെ പത്രാധിപരായിരുന്നു.…
ബെംഗളൂരു : കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുകുട്ടികളടക്കം ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ഇന്ന് രാവിലെ പതിനൊന്ന്…
ബെംഗളൂരുവിൽ ഭാര്യയും ഭാര്യയുടെ ബന്ധുക്കളും നിരന്തരം പീഡിപ്പിക്കുന്നുവെന്ന ആത്മഹത്യാക്കുറിപ്പെഴുതി വച്ച ശേഷം 34 കാരനായ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. യുവാവ് എഴുതിയ 24 പേജുകളുള്ള ആത്മഹത്യാക്കുറിപ്പിൽ ഭാര്യക്കെതിരെ…