bengaluru

എട്ടുവയസ്സുകാരിയുടെ നുണ; നിരപരാധിയായ ഡെലിവറി ബോയിയെ മർദ്ദിച്ച് ആൾക്കൂട്ടം; ഒടുവിൽ ഡെലിവറി ബോയി പറഞ്ഞതുകേട്ട് കണ്ണീരോടെ നാട്ടുകാർ

ബെംഗളൂരു : ടെറസ്സിൽ ഒളിച്ചിരുന്നത് മാതാപിതാക്കൾ കണ്ടെത്തിയതോടെ വഴക്കിൽനിന്നു രക്ഷപ്പെടാനായി എട്ടുവയസ്സുകാരി പറഞ്ഞ നുണ വിശ്വസിച്ച് ജനക്കൂട്ടം അസം സ്വദേശിയായ നിരപരാധിയായ ഡെലിവറി ബോയിയെ മർദിച്ചവശനാക്കി. തിങ്കളാഴ്ച…

11 months ago

ബെംഗളൂരുവിലെ വെള്ളക്കെട്ടിൽ യുവതിയുടെ ദാരുണാന്ത്യം കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ; നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണ്ണാടക സർക്കാർ

ബെംഗളൂരു : നഗരത്തിലുണ്ടായ അപ്രതീക്ഷിത പെരുമഴയില്‍ യുവതി മുങ്ങിമരിച്ചത് കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ. നിയമസഭയ്ക്കു സമീപമുള്ള കെ.ആര്‍.സര്‍ക്കിളിലെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ മുങ്ങിയ കാറിലുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശിനി ബാനുരേഖ (23)…

12 months ago

അപ്രതീക്ഷിത പേമാരിയിൽ വിറച്ച് ബെംഗളൂരു നഗരം; ഒരു മരണം

ബെംഗളൂരു : അപ്രതീക്ഷിതമായി എത്തിയ പേമാരിയിൽ മഴയില്‍ ബെംഗളൂരു നഗരത്തിൽ വെള്ളക്കെട്ട്. അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാർ മുങ്ങി ഇരുപത്തിരണ്ടുകാരി മരിച്ചു. ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ…

12 months ago

സാഫ് ടൂർണമെന്റ് ബെംഗളൂരുവില്‍; പാകിസ്ഥാൻ പങ്കെടുക്കും; ടൂർണമെന്റിൽ മാറ്റുരയ്ക്കാറുന്നത് 8 ടീമുകൾ

ബെംഗളൂരു : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടൂര്‍ണമെന്റില്‍ (സാഫ് കപ്പ്) പാകിസ്ഥാൻ ടീം പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി…

1 year ago

പ്ലസ് ടുവിന് 90 ശതമാനം മാർക്കില്ല; വീട് വാടകയ്ക്ക് നല്‍കില്ലെന്ന് ഉടമ

ബെംഗളൂരു : പ്ലസ്ടുവിന് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കില്ലെന്ന കാരണത്താല്‍ ബെംഗളൂരുവിൽ ഇഷ്ടപ്പെട്ട വീട് വാടകയ്ക്ക് എടുക്കാൻ കഴിയാതെ കുഴങ്ങിയിരിക്കുകയാണ് നഗരത്തിൽ ജോലി ചെയ്യുന്ന യുവാവ്. യോഗേഷ്…

1 year ago

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഇന്നലെ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ ഗൂഡല്ലൂർ അയ്യൻകൊല്ലി ആശാരിയത്ത് ഫ്രാൻസിസിന്റെയും ജയയുടെയും…

1 year ago

ബെംഗളൂരുവിൽ ഓടുന്ന കാറിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി : 4 പേർ അറസ്റ്റിൽ

ബെംഗളൂരു : സുഹൃത്തിനൊപ്പം പാർക്കിൽ സംസാരിച്ചിരിക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 25നാണ് കോറമംഗല നാഷണൽ…

1 year ago

ബെംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ അപ്പാർട്ട്മെന്റിൽ നിന്ന് വീണ് എയർഹോസ്റ്റസ് മരിച്ചു; ഡേറ്റിങ് ആപ്പ് വഴി പരിചയത്തിലായ കാമുകൻ അറസ്റ്റിൽ

ബെംഗളൂരു : ദുരൂഹ സാഹചര്യത്തിൽ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിലെ ബാൽക്കണിയിൽനിന്നു വീണ് എയർഹോസ്റ്റസ് മരിച്ചു. അർച്ചന ധിമാൻ (28) എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ അർച്ചനയുടെ കാമുകനായ…

1 year ago

കാമുകനെ കാണാൻ ദുബായിൽ നിന്നും ബെം​ഗളൂരുവിലെയ്ക്ക് പറന്നെത്തിയ എയർഹോസ്റ്റസ് ഫ്ലാറ്റിൽ നിന്ന് വീണുമരിച്ചു; മലയാളി യുവാവ് കസ്റ്റഡിയില്‍

ബെം​ഗളൂരു: ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് എയർഹോസ്റ്റസ് മരിച്ച നിലയിൽ. 28കാരിയായ അർച്ചന ധിമാനെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കോറമംഗല മല്ലപ്പ…

1 year ago

ജാതിയധിക്ഷേപ സ്കിറ്റ്: ജെയ്ന്‍ സർവകലാശാലയിലെ 6 വിദ്യാർഥികൾക്ക് സസ്പെന്‍ഷന്‍, മാപ്പ് ചോദിച്ച് സർവകലാശാല

ബെംഗളൂരു: ജാതിയധിക്ഷേപ സ്കിറ്റ് എഴുതി അവതരിപ്പിച്ച 6 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത് ജെയ്ൻ സർവകലാശാല. സർവകലാശാലയിലെ മാനേജ്മെന്‍റ് വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ദളിത് അധിക്ഷേപം നടത്തിയതിനും ബി…

1 year ago