അഭിനയത്തിന് പുറമെ സിനിമാ പിന്നണിഗാനരംഗത്ത് കഴിവ് തെളിയിച്ച നടന്മാരിൽ പ്രധാനിയാണ് നടൻ മോഹൻലാൽ. ഇതിനോടകം നിരവധി ഗാനങ്ങൾ മോഹൻലാലിന്റേതായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഇപ്പോഴിതാ വീണ്ടുമൊരു സിനിമയിൽ ഗാനം…