bevco

മദ്യത്തിന് വില റോക്കറ്റ് പോലെ കൂടും? കൂടെ,നികുതിക്കൊള്ളയും? മദ്യത്തിന് സംസ്ഥാനത്ത് വില കുത്തനെ കൂടുന്നു. കോവിഡ് ബാധയെത്തുടർന്ന് നികുതിഘടനയിൽ ഇനിയും വർധനവുണ്ടായേക്കാം..

6 years ago

മദ്യം വിഷമാണ്...അത് കിട്ടിയില്ലെങ്കില്‍ വിഷമമാണ്... മലയാളിയുടെ മദ്യപാനശീലത്തിന് പൊളിച്ചെഴുത്താകുമോ ലോക്ക്ഡൗണ്‍... മദ്യം കിട്ടാതെ വന്നാല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന ആശങ്ക വെറുതേയെന്ന് തെളിയിച്ചിരിക്കുന്നു മലയാളികള്‍...

6 years ago

ഡോക്ടറേ.. കുറിപ്പടിക്കെന്താ ഒരു വഴി..?

https://youtu.be/ErtUWUJuNMI ഡോക്ടറേ.. കുറിപ്പടിക്കെന്താ ഒരു വഴി..? മലയാളി ലോക്ക് ഡൗണ്‍ കാലത്ത് ഏറെ മിസ്സ് ചെയ്തത് മദ്യത്തെ തന്നെ.. ഡോക്ടറുടെ കുറിപ്പ് കുടിയന്മാര്‍ക്ക് ആശ്വാസമാകുമോ..?

6 years ago

ബാറുകളിലും ബിവറേജുകളിലും ആൾക്കൂട്ടം…ഇവർക്കൊന്നും കൊറോണ വരില്ല…

https://youtu.be/qAkrzA4XJA0 ബാറുകളിൽ,ബീവറേജുകളിൽ ആൾക്കൂട്ടം,യാതൊരു നിയന്ത്രണങ്ങളുമില്ല…

6 years ago