beverages

ബിവറേജസിൽ സ്റ്റോക്കുള്ള മദ്യവും വിലയും സ്‌ക്രീനിൽ തെളിയും: ഇനി ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടി

തിരുവനന്തപുരം: ഇനിമുതൽ ബിവറേജസ് ഷോപ്പുകളിൽ സ്റ്റോക്കുള്ള മദ്യത്തിന്റെ വിവരവും വിലയും സ്‌ക്രീനിൽ തെളിയും. അധിക വില ഈടാക്കുന്നത് തടയുന്നതിനൊപ്പം ചില ബ്രാൻഡുകളുടെ അനധികൃത വിൽപ്പന പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കുകയുമാണ്…

2 years ago

കേരളത്തിൽ ബീവറേജുകൾ സുരക്ഷിതമോ? തീർച്ചയായും സൂക്ഷിക്കണം | KERALA

കേരളത്തിൽ ബീവറേജുകൾ സുരക്ഷിതമോ? തീർച്ചയായും സൂക്ഷിക്കണം നിങ്ങൾ ബീവറേജിന്റെ മുന്നിൽ ക്യുവിലാണോ? സൂക്ഷിക്കണം ചിലപ്പോൾ നിങ്ങൾ പൊട്ടിത്തെറിച്ചേക്കാം!!? പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത്…

3 years ago

കോടതി വടിയെടുത്തു: സംസ്ഥാനത്തെ 96 മദ്യശാലകൾ മാറ്റും; പട്ടിക പുറത്ത്

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും പരിമിതമായ ഇടങ്ങളിലും സ്ഥിതി ചെയ്യുന്ന മദ്യ ഷോപ്പുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. 96 മദ്യഷോപ്പുകൾ ആണ് ഇതോടെ…

3 years ago

ബാറുകൾ തുറക്കുമോ; തീരുമാനം ഇന്ന്

തിരുവനന്തപുരം: ബാറുകൾ തുറക്കുന്നതും തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ ഇന്നറിയാം. ഒരിടവേളക്ക് ശേഷം ചേരുന്ന മന്ത്രിസഭാ യോഗം ഈ വിഷയങ്ങളിൽ ഇന്ന് തീരുമാനം കൈക്കൊള്ളും.…

4 years ago

മദ്യം ലഭിച്ചില്ല,മനംനൊന്ത് ജീവനൊടുക്കി

തൃ​ശൂ​ർ: കൊവിഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ളും ബാ​റു​ക​ളും അ​ട​ച്ചി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ മ​ദ്യ ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തൃ​ശൂ​ർ തൂ​വാ​നൂ​ർ…

4 years ago

പതിവ് തെറ്റിച്ചില്ല,കൊറോണക്കാലത്ത് മലയാളി കുടിച്ചത് 76.6 കോടിയുടെ മദ്യം

തിരുവനന്തപുരം :  ജനതാ കർഫ്യൂ ദിനത്തിന്റെ തലേ ദിവസം കേരളം കുടിച്ചുതീർത്തത് 76.6 കോടി രൂപയുടെ മദ്യം.കൊറോണ വൈറസ് വ്യാപനം തടയുന്നത്തിൻ്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ…

4 years ago