bhuvneshwar kumar

ആദ്യ ഓവറിൽ തന്നെ വിക്കറ്റ് ! ഐപിഎല്ലിൽ റെക്കോഡ് തിളക്കവുമായി ഭുവനേശ്വർ

ഹൈദരാബാദ് : ഐ.പി.എല്ലില്‍ പുതിയ റെക്കോഡ് സ്വന്തം പേരിലാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യൻ പേസർ ഭുവനേശ്വര്‍ കുമാര്‍. ദില്ലി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന്റെ ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തിയതോടെയാണ്…

3 years ago