വിക്കറ്റ് നേടിയ ഭുവനേശ്വറിനെ അഭിനന്ദിക്കുന്ന സഹതാരം
ഹൈദരാബാദ് : ഐ.പി.എല്ലില്‍ പുതിയ റെക്കോഡ് സ്വന്തം പേരിലാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യൻ പേസർ ഭുവനേശ്വര്‍ കുമാര്‍. ദില്ലി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന്റെ ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഭുവനേശ്വര്‍ റെക്കോഡിലേക്ക് നടന്ന് കയറിയത്.
ഇന്നത്തെ വിക്കറ്റോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ഓവറുകളില്‍ ഏറ്റവുമധികം വിക്കറ്റെടുക്കുന്ന താരം എന്ന റെക്കോഡ് താരം സ്വന്തം പേരിലാക്കി. പ്രീമിയർ ലീഗിൽ നിന്നായി ആദ്യ ഓവറില്‍ താരം 23 വിക്കറ്റുകളാണ് നേടിയത്.
ദില്ലിക്കെതിരായ മത്സരത്തിന്റെ ആദ്യ ഓവറില്‍ ഭുവനേശ്വര്‍ ഫില്‍ സാള്‍ട്ടിനെയാണ് പുറത്താക്കിയത്. ഭുവനേശ്വറിന്റെ ഔട്ട്‌സ്വിങ്ങര്‍ കളിക്കാന്‍ ശ്രമിച്ച ഫില്‍ സാള്‍ട്ടിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്‍ കൈയ്യിലൊതുക്കുകയായിരുന്നു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…