ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപനം സാക്ഷാത്കരിച്ച സന്തോഷത്തിൽ നടനും തിരക്കഥാകൃത്തുമായ ബിബിൻ. റാമ്പിൽ നടന്ന സന്തോഷമാണ് താരം തന്റെ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. ശാരീരിക പരിമിതികൾ സ്വപ്നങ്ങൾക്ക്…