ബിഹാറിലെ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിൽ യുറേനിയത്തിന്റെ അംശം കണ്ടെത്തിയെന്ന പഠനഫലം നേരത്തെ പുറത്തു വന്നിരുന്നു. നടുക്കുന്ന ഈ റിപ്പോർട്ട് വലിയ ആശങ്കയ്ക്കാണ് വഴി വെച്ചത്. കാരണം യുറേനിയം…
ബീഹാറിൽ പുതിയ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പ്രഖ്യാപിച്ചതോടെ, മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കൈവശം വെച്ചിരുന്ന ആഭ്യന്തര വകുപ്പ് ഉപേക്ഷിച്ചു. സുപ്രധാനമായ ഈ വകുപ്പിന്റെ…
പാറ്റ്ന : ബിഹാറില്‍ ചരിത വിജയം സ്വന്തമാക്കിയതിന് പിന്നാലെ വമ്പന്‍ സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങി എന്‍ഡിഎ സഖ്യം. ജെഡിയു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരും. പുതിയ ബിഹാർ…
പാറ്റ്ന : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് പിന്നാലെ ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. ഇന്നലെ കുടുംബവുമായും പാർട്ടിയുമായും…
ദില്ലി : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തുവെന്ന സിപിഎം, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആറിന് ശേഷം പുറത്തിറക്കിയ…
ദില്ലി : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് മോദിയോടുള്ള അചഞ്ചലമായ…
പാറ്റ്ന : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര കടന്നുപോയ എല്ലാ മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികൾ തോറ്റത് നിലം തൊടാതെ. 25…
പാറ്റ്ന : ബിഹാറിൽ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ സംസ്ഥാനത്ത് ഉടനീളം എന്‍ഡിഎ തേരോട്ടം. പുറത്തു വരുന്ന ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം എന്‍ഡിഎ സഖ്യം 200…
പാറ്റ്ന : ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പിനിടെ അക്രമം അഴിച്ചുവിട്ട് ആർജെഡി ഗുണ്ടകൾ. ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു.വിജയ് സിന്‍ഹയ്ക്ക് നേരെ കല്ലുകളും മറ്റും എറിഞ്ഞതായും ആരോപണമുണ്ട്.…
പാറ്റ്ന : ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും രാഷ്ട്രീയലാഭത്തിനുവേണ്ടി ജനങ്ങളെ നുണകള്‍ കൊണ്ട് തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി വിമർശിച്ചു. അരരിയയില്‍ തെരഞ്ഞെടുപ്പു റാലിയെ…