BIJP

‘എന്തിനാ വന്നതെന്ന് ചോദിച്ചു? ‘മത്സരിക്കാനാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചു..വെറും 34 ദിവസം കൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ നിന്നും നിയമസഭയില്‍ എത്തിയ ദിനങ്ങളെ ഓര്‍ത്തെടുത്ത് കണ്ണന്താനം

എറുണാകുളം: ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി എറണാകുളത്ത് മത്സരിക്കാനൊരുങ്ങുന്പോള്‍ ശുഭ പ്രതീക്ഷയാണ് തനിക്ക് ഉള്ളതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. മോദിയുടെ പ്രവര്‍ത്തനങ്ങളും സ്ഥാനാര്‍ത്ഥിയെന്ന നിലയിലുള്ള തന്റെ മികവും വോട്ടായി മാറുമെന്ന് കണ്ണന്താനം…

5 years ago