bike accident

അമ്മക്കൊപ്പം റോഡ് മുറിച്ച് കിടക്കവെ അപകടം; അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരൻ മരിച്ചു. ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകൻ യുവാൻ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം…

1 year ago

മലപ്പുറത്ത് ബൈക്കപകടം;മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം : തിരൂർക്കാട്ടിൽ ഇന്ന് രാവിലെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എംബിബിഎസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി…

1 year ago

താമരശേരി ചുരത്തില്‍ തുടർക്കഥയായി ബൈക്ക് അപകടങ്ങൾ ; ബൈക്ക് തെന്നി മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

താമരശ്ശേരി ചുരത്തില്‍ തുടർക്കഥയായി ബൈക്ക് അപകടങ്ങൾ. ഇന്ന് നിയന്ത്രണം വിട്ട ബൈക്ക് തെന്നി മറിഞ്ഞ് ഇരുപത് വയസുകാരിയായ യുവതി മരിച്ചു. ലാബ് ടെക്‌നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടികുഴി…

1 year ago

കളിക്കളത്തിൽ നിന്ന് തെറിച്ചു വന്ന പന്തിനു മുകളിലൂടെ ബൈക്ക് കയറിയിറങ്ങി ;നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരിക്ക്

കോട്ടയം : കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മൈതാനത്തു നിന്നും റോഡിലേക്ക് തെറിച്ചു പോയ പന്തിനു മുകളിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ ബൈക്കിലെ യാത്രികരായ…

1 year ago

അമിത വേഗതയിലെത്തിയ ബൈക്ക് മരത്തിലിടിച്ചു; തലസ്ഥാനത്ത് മൂന്ന് കൗ​മാ​ര​ക്കാ​ര്‍ക്ക് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് ബൈക്ക് മരത്തില്‍ ഇടിച്ച്‌ മൂന്ന് വിദ്യാർഥികൾ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിൻ (16), പേരൂർക്കട സ്വദേശികളായ ബിനീഷ് (16), മുല്ലപ്പൻ (16) എന്നിവരാണ് മരിച്ചത്.…

2 years ago

കൊച്ചിയില്‍ മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ട്‌ പേർക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചിയില്‍ മൂന്നു ബൈക്കുകള്‍ (Bike Accident) കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട്‌ പേർക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശി അനീഷ് (26), ഇളമക്കര സ്വദേശി എഡ്വേർഡ് (47) എന്നിവരാണ്…

3 years ago

വെമ്പായം ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വെമ്പായത് ​ ബൈക്കുകള്‍ (Bike) കൂട്ടിയിടിച്ച്‌​ രണ്ട്​ യുവാക്കൾക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് സ്വദേശി രാഹുൽ(23) ഇടിക്കും തല സ്വദേശി അഭിഷേക്( 22) എന്നിവരാണ് മരിച്ചത്. രാഹുലിനൊപ്പം…

3 years ago

തൃശൂരില്‍ ടിപ്പര്‍ ഉപയോഗിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു

തൃശൂരിൽ ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം യുവാക്കളെ വെട്ടിക്കൊന്നു. ശ്യാം , ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ…

5 years ago

ദേ​ശീ​യ​പാ​ത​യി​ല്‍ അപകടം; ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ മൂ​ന്നു യു​വാ​ക്ക​ള്‍ മ​രി​ച്ചു

മു​ഹ​മ്മ: ദേ​ശീ​യ​പാ​ത​യി​ല്‍ ക​ല​വൂ​ര്‍ കെ​എ​സ്ഡി​പി​ക്ക് സ​മീ​പം ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ മൂ​ന്നു യു​വാ​ക്ക​ള്‍ മ​രി​ച്ചു. സ്വകാര്യ ബ​സി​ലെ ഡ്രൈ​വ​ര്‍​മാ​രാ​യ മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ര്‍​ഡ് പ​ന്നി​ശേ​രി വെ​ളി​യി​ല്‍ വി​പി​ന്‍…

5 years ago