മുഹമ്മ: ദേശീയപാതയില്‍ കലവൂര്‍ കെഎസ്ഡിപിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. സ്വകാര്യ ബസിലെ ഡ്രൈവര്‍മാരായ മണ്ണഞ്ചേരി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് പന്നിശേരി വെളിയില്‍ വിപിന്‍ (21), മണ്ണഞ്ചേരി പഞ്ചായത്ത് കലവൂര്‍ ഗീതു നിവാസില്‍ മോഹനന്റെ മകന് രാജീവ് (25), അലപ്പുഴ സീവ്യു വാര്‍ഡ് പള്ളിപ്പുരയിടം കോയാമന്സിലില് ലത്തീഫിന്റെ മകന് അക്ബര്‍ ബാദുഷ (23) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. രണ്ടു പേര് സംഭവസ്ഥലത്തും ഒരാള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചു. എതിരെ വന്ന രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…