bike

സരോവരത്ത് യുവാവിനെ സുഹൃത്തുക്കൾ കുഴിച്ചുമൂടിയ സംഭവം ! മരിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തി; നാളെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെ ചളി നീക്കി പരിശോധന

കോഴിക്കോട് സരോവരത്ത് യുവാവിനെ സുഹൃത്തുക്കൾ കുഴിച്ചുമൂടിയ സംഭവത്തില്‍ മരിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തി. പ്രതികളുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് കല്ലായി റെയില്‍വേ സ്റ്റേഷന് സമീപത്തെ കാടുമുടിയ സ്ഥലത്ത്…

4 months ago

ബൈക്ക് റൈഡുകൾക്ക് കൊണ്ടുപോകാത്തതുകൊണ്ട് കാമുകി ഉപേക്ഷിച്ചു ! പ്രതികാരമായി ബൈക്ക് മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ ; കണ്ടെടുത്തത് 25 ഓളം ബൈക്കുകൾ

ലക്‌നൗ: ബൈക്ക് റൈഡുകൾക്ക് കൊണ്ടുപോകുന്നില്ലെന്ന് പറഞ്ഞ് തന്നെ ഉപേക്ഷിച്ച കാമുകിയോടുള്ള പ്രതികാരമായി ബൈക്ക് മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. ലക്‌നൗ ബിജ്‌നോർ സ്വദേശിയായ രാഹുലാണ് പോലീസിന്റെ വലയിലായത്.ഇയാൾ…

1 year ago

തലവേദനയായി ബൈക്ക് റൈസർമാർ ! ബൈക്കുകൾ പാലത്തിൽ നിന്നും താഴേക്കെറിഞ്ഞ് നാട്ടുകാർ ; ദൃശ്യങ്ങൾ വൈറൽ

ബംഗളൂരു : ബൈക്ക് റൈസർമാരെക്കൊണ്ട് പൊറുതിമുട്ടി ബൈക്കുകൾ പാലത്തിൽ നിന്നും താഴേക്കെറിഞ്ഞ് നാട്ടുകാർ. ബംഗളൂരുവിലെ നീലമംഗലയിലാണ് സംഭവം. നീലമംഗലയ്ക്ക് അടുത്തുള്ള പാലത്തിൽ നിന്നാണ് രണ്ട് ബൈക്കുകൾ നാട്ടുകാർ…

1 year ago

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു ; മുവാറ്റുപുഴയിൽ വിദ്യാത്ഥിനിക്ക് ദാരുണാന്ത്യം; പരിക്കേറ്റ വിദ്യാർത്ഥിനിയും ബൈക്ക് യാത്രികനും ചികിത്സയിൽ

മൂവാറ്റുപുഴ : റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കോളജ് വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിര്‍മല കോളജിനു മുന്നില്‍ ഇന്നു വൈകുന്നേരം…

2 years ago

കണ്ണൂരിൽ മിന്നൽ വേഗത്തിലെത്തിയ ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; യുവാവ് രക്ഷപ്പെട്ടത്തലനാരിഴയ്ക്ക്

കണ്ണൂർ: സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം. കണ്ണൂർ നഗരത്തിലെ ബാങ്ക് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. താവക്കര സ്വദേശി മുഹമ്മദ് റാഫിയാണ്…

2 years ago

നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച് 17 വയസുകാരൻ അനിയൻ; 34,000 പിഴ ലഭിച്ചത് സഹോദരന്!

കൊച്ചി: ആലുവയില്‍ നമ്പര്‍ പ്ലേറ്റില്ലാതെ 17കാരൻ സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തിൽ വാഹന ഉടമയായ സഹോദരന് പിഴ. 34,000 രൂപയടക്കാനാണ് കോടതി വിധിച്ചത്. എറണാകുളം അഡീഷണല്‍ ചീഫ്…

2 years ago

അമിത വേഗത വിനയായി! സ്കൂ​ള്‍ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് അപകടം, രണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്

വെ​ള്ള​റ​ട: സ്കൂ​ള്‍ ബ​സും അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്രക്കാർ​ക്ക് ഗു​രു​ത​ര​ പ​രി​ക്ക്. ത​മി​ഴ്നാ​ട് കൊ​ള​വി​ള സ്വ​ദേ​ശി​ക​ളാ​ണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം വൈ​കു​ന്നേ​രം 4.45-ഓ​ടെ…

3 years ago

വളർത്ത് നായയോട് ഉടമയുടെ കൊടും ക്രൂരത; നായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ചു

മലപ്പുറം: ചുങ്കത്തറയില്‍ വളർത്ത് നായയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ചിഴച്ച് ഉടമയുടെ കൊടും ക്രൂരത. ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു സംഭവം. പുക്കോട്ടുമണ്ണ സ്വദേശിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ്…

3 years ago

കോട്ടയത്ത് രൂപമാറ്റം വരുത്തിയ നാല് ബൈക്കുകൾ പിടിച്ചെടുത്തു; 65000 രൂപ വീതം പിഴ; കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കോട്ടയം: രൂപമാറ്റം വരുത്തിയ നാല് ബൈക്കുകൾ പിടിച്ചെടുത്തതിനെ തുടർന്ന് കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നാല് ബൈക്കുകളുടെയും ഉടമകൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി. ഇവരിൽ നിന്ന്…

3 years ago

നാഗർകോവിലിൽ ഓടിക്കൊണ്ടിരിക്കെ ഇരുചക്ര വാഹനത്തിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: നാഗർകോവിലിൽ ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു. വാഹനത്തിൽ യാത്ര ചെയ്ത കുടുംബം വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി. നാഗർകോവിൽ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ…

3 years ago