Billions flow into madrassas

മദ്രസകളുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ, മദ്രസകളിലേക്ക് ഒഴുകുന്നത് ശതകോടികൾ, അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് 10,000 ത്തോളം മദ്രസകൾ

ലഖ്‌നൗ: സംസ്ഥാനത്തെ മദ്രസകളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. എ.ടി.എസ് അഡീഷണൽ ഡി.ജി.പി മോഹിത് അഗർവാളാണ്…

6 months ago