BIRD FLU

ചരിത്രത്തിലാദ്യമായി അന്റാർട്ടിക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ! 50,000 ജോഡി പെൻഗ്വിനുകൾക്കും 65,000 ജോഡി ഫർ സീലുകൾക്കും ഭീഷണി; ആശങ്കയിൽ ഗവേഷകർ

ജന്തുജന്യ രോഗങ്ങൾ ഇത് വരെയും റിപ്പോർട്ട് ചെയ്യപ്പെടാത്ത അന്റാർട്ടിക്കയിൽ ചരിത്രത്തിൽ ഇതാദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ബേഡ് ഐലൻഡിലെ ബ്രൗൺ സ്കുവ പക്ഷികളിലാണ് പക്ഷിപ്പനി (H5N1) ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.…

7 months ago

തിരുവല്ലയിൽ രണ്ടു വാർഡുകളിൽ കൂടി പക്ഷിപ്പനി, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

കോട്ടയം : കേരളത്തിൽ പല സ്ഥലങ്ങളിലും പക്ഷിപ്പനി കണ്ടുവരുന്ന സാഹചര്യമാണിപ്പോൾ. തിരുവല്ല നഗരസഭയിലെ രണ്ടു വാർഡുകളിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. 34, 38 വാർഡിലെ ഓരോ വീടുകളിലെ…

1 year ago

പക്ഷിപ്പനി ; താറാവ്, കോഴി, കാട എന്നിവയുടെ വിപണനവും ഉപയോഗവും തട‍ഞ്ഞു, കർഷകർ പ്രതിസന്ധിയിൽ, രോഗ വ്യാപനം കൂടുന്നു

ആലപ്പുഴ: പക്ഷിപ്പനിയുടെ വ്യാപനം തുടരുന്ന സാഹചര്യത്തിൽ കര്‍ഷകരും വില്‍പ്പനക്കാരും പ്രതിസന്ധിയിലാകുന്നു . കഴിഞ്ഞ രണ്ട് മാസത്തിനിടെ ആലപ്പുഴ ജില്ലയിൽ പലയിടങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പലഭാഗങ്ങളിലും…

1 year ago

പക്ഷിപ്പനി ; പത്തനംതിട്ട നെടുമ്പ്രയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു, പ്രദേശത്തെ മുഴുവൻ പക്ഷികളെയും കൊന്നൊടുക്കും

പത്തനംതിട്ട: പക്ഷിപ്പനി സ്ഥിരികരിച്ച സംഭവത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ച് പത്തനംതിട്ട. രോഗബാധിത മേഖലയായി പ്രഖ്യാപിച്ച നെടുമ്പ്രം പ്രദേശത്തുള്ള മുഴുവൻ പക്ഷികളെയും കൊല്ലാനുള്ള നടപടികൾ തുടങ്ങി. രോഗ സാന്നിധ്യമുള്ള…

1 year ago

പക്ഷിപ്പനി : പൗള്‍ട്രി ഫാമിലെ കോഴികളെയും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളേയും കൊന്നൊടുക്കി, ഡോക്ടർമാരും ജീവനക്കാരും ക്വാറന്‍റൈനിൽ

കോഴിക്കോട് : പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ചാത്തമംഗലം സര്‍ക്കാര്‍ പൗള്‍ട്രി ഫാമിലെ മുഴുവൻ കോഴികളെയും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളേയും കൊന്നൊടുക്കി. ഫാമിലെ ഡോക്ടറുള്‍പ്പെടെ പതിനാലു ജീവനക്കാര്‍…

1 year ago

പക്ഷിപ്പനി ; കര്‍ഷകര്‍ പ്രതിസന്ധിയിൽ , താറാവ്, ഇറച്ചിക്കോഴി വിപണി ഇടിഞ്ഞു

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് ജില്ലയിൽ പലഭാഗങ്ങളിലും താറാവ്, ഇറച്ചിക്കോഴി വില്പന വീണ്ടും കുറഞ്ഞു. കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ എന്നീ സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിതീകരിച്ചത് കർഷകർക്കും കച്ചവടക്കാർക്കും തിരിച്ചടിയായി.…

1 year ago

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; തീവ്ര വ്യാപന ശേഷിയുള്ള എച്ച്5 എന്‍1 വകഭേദം

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്ര വ്യാപന ശേഷിയുള്ള എച്ച്5 എന്‍1 വകഭേദമാണ് സ്ഥിരീകരിച്ചത്. രോഗബാധ മൂലം ചാത്തമംഗലത്തെ സർക്കാർ…

1 year ago

പക്ഷിപ്പനിയെത്തുടർന്ന് സംസ്ഥാനത്ത് കൊന്നൊടുക്കിയത് 74,297 പക്ഷികളെ; 4 കോടി രൂപ നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം : പക്ഷിപ്പനി പടർന്ന തിരുവനന്തപുരത്തെ അഴൂര്‍ പഞ്ചായത്തില്‍ അതി ജാഗ്രതയിൽ മൃഗസംരക്ഷണ വകുപ്പ്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ അഴൂര്‍ പഞ്ചായത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂവായിരത്തോളം…

1 year ago

പക്ഷിപ്പനി ; അഴൂർ പഞ്ചായത്തിൽ ഇന്നു മുതൽ പക്ഷികളെ കൊന്നു തുടങ്ങും, റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ടീമിന് നേതൃത്വം നൽകി

തിരുവനതപുരം : അഴൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നു മുതൽ പക്ഷികളെ കൊന്നു തുടങ്ങും. പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികൾ, കോഴി, താറാവ്…

1 year ago

കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു;കര്‍ശന നിയന്ത്രണവുമായി കളക്ടര്‍;7400 പക്ഷികളെ ദയാവധം ചെയ്യും

ആര്‍പ്പൂക്കര:കോട്ടയം ജില്ലയിൽ മൂന്നിടങ്ങളിലായി പക്ഷിപ്പനി സ്ഥിരീകരിച്ചു.ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞത്.പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ…

1 year ago