BITES

യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് പിറ്റ്ബുള്‍ നായ; ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് നായയുടെ വായില്‍ തുണി തിരുകിയ ശേഷം! നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു

ചണ്ഡിഗഡ്: യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത പിറ്റ്ബുള്‍ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹരിയാനയിലെ കര്‍നാല്‍ ജില്ലയിലാണ് സംഭവം നടന്നത്. തന്റെ വയലില്‍ നില്‍ക്കുന്നതിനിടെയാണ് നായ യുവാവിന്റെ…

3 years ago