തിരുവനന്തപുരം: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലെ കേരള സര്‍ക്കാരിന്റെ വീഴ്ചയും മൃദുസമീപനവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംഘം ഗവര്‍ണര്‍ റിട്ട ജസ്റ്റിസ്. പി. സദാശിവത്തിന് നിവേദനം നല്‍കി. സര്‍ക്കാരിനോട് അടിയന്തരമായി…