BJP

ബിജെപിയുടെ സ്വപ്ന പദ്ധതി ; തിരുവനന്തപുരം സൗത്ത് ജില്ലാ കാര്യാലയം “നമോ ഭവൻ ” ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിർവഹിക്കും . നെയ്യാറ്റിൻകര മൂന്നുകല്ലിൻ മൂട്ടിൽ ആണ് ഓഫീസിന്റെ പ്രവർത്തനം .

നെയ്യാറ്റിൻകര : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഉള്ള ബിജെപിയുടെ സൗത്ത് ജില്ലാ കാര്യാലയം നമോ ഭവൻ ഇന്ന് രാവിലെ 9 മണിക്ക് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…

9 months ago

അടിമുടി മാറ്റാനൊരുങ്ങി ബിജെപി ! സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന വികസിത കേരളം കണ്‍വെന്‍ഷനുകള്‍ക്കും ജില്ലാ നേതൃയോഗങ്ങള്‍ക്കും തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന "വികസിത കേരളം" കണ്‍വെന്‍ഷനുകളും ജില്ലാ നേതൃയോഗങ്ങളും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. അടുത്ത മാസം 10 വരെ നീണ്ടുനില്‍ക്കുന്ന…

9 months ago

ബിജെപിയുടെ പുതിയ ദേശീയ അദ്ധ്യക്ഷനെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കും; പിന്നാലെ കേന്ദ്ര മന്ത്രിസഭാ വികസനവും പുനഃസംഘടനയും

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ അദ്ധ്യക്ഷനെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചതിന് ശേഷം കേന്ദ്ര മന്ത്രിസഭാ വികസനവും പുനഃസംഘടനയും ഉണ്ടാകുമെന്നാണ്…

9 months ago

മുര്‍ഷിദാബാദ് സംഘർഷം ! 150 പേർ അറസ്റ്റിൽ, മമതാ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി

കൊല്‍ക്കത്ത : വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ അക്രമ സംഭവങ്ങളിൽ 150 പേര്‍ അറസ്റ്റിലായി. സംഘർഷം രൂക്ഷമാകുന്നതിനിടെ ഇതുവരെ മൂന്നു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി…

9 months ago

ബംഗാളിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി മമതയ്ക്ക് മൗനം; മുസ്ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിൽ വ്യാപക അക്രമം; ഹിന്ദുക്കളുടെ സ്വത്വവും ബഹുമാനവും സംരക്ഷിക്കാൻ നിലകൊള്ളുമെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഹിന്ദുക്കളുടെ സ്വത്വവും ബഹുമാനവും സംരക്ഷിക്കാൻ നിലകൊള്ളുമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാർ. ശനിയാഴ്ച കൊൽക്കത്തയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുർഷിദാബാദിൽ…

9 months ago

അടുത്ത തെരഞ്ഞെടുപ്പിൽ അണ്ണാ ഡി എം കെയും ബിജെപിയും ഒരുമിച്ച് മത്സരിക്കും; എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥി; നൈനാർ നാഗേന്ദ്രൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; തമിഴ്‌നാട്ടിൽ സമവാക്യം തിരുത്തിക്കുറിച്ച് അമിത് ഷാ

ചെന്നൈ: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും അണ്ണാ ഡിഎംകെയും ഒരുമിച്ച് മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. രണ്ടു ദിവസത്തെ…

9 months ago

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചോദനമായി !!ബിജെപിയിൽ ചേർന്ന് മുൻ ക്രിക്കറ്റ് താരം കേദാർ ജാദവ്

മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു.മുംബൈയിൽ മഹാരാഷ്ട്ര മന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ ചന്ദ്രശേഖർ ബവൻകുലെയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിലാണ്…

9 months ago

നാൽപ്പത്തിയഞ്ചാം സ്ഥാപനദിനം ആഘോഷിച്ച് ബിജെപി; കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ ഹെൽപ്പ് ഡെസ്‌ക്കുകൾ ഒരുക്കി കേരള ഘടകം; വികസിത കേരളം പാർട്ടിയുടെ പരമപ്രധാന ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപി കേരള ഘടകത്തിന്റെ പരമപ്രധാന ലക്ഷ്യം വികസിത കേരളമാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ സ്ഥാപന ദിനാഘോഷ സമ്മേളനത്തിൽ…

9 months ago

ജനിച്ചമണ്ണിൽ നിന്നും ആയിരങ്ങളെ കുടിയിറക്കിയ കണ്ണീരിന്റെ ഗന്ധമുള്ള കരിനിയമത്തിന് ഒടുവിൽ അന്ത്യം? അനായാസം ലോക്‌സഭ കടക്കുന്ന ബില്ലിന് രാജ്യസഭയിൽ പ്രതിപക്ഷം തടയിടുമോ? ബില്ല് നിയമമാക്കാൻ മോദി സർക്കാരിന്റെ തന്ത്രങ്ങൾ ഇങ്ങനെ

ദില്ലി: ജനിച്ച മണ്ണിൽ നിന്ന് ആയിരങ്ങളെ കുടിയിറക്കിയ കണ്ണീരിന്റെ ഗന്ധമുള്ള കരിനിയമമാണ് നിലവിലെ വഖഫ് നിയമം. മുനമ്പത്തടക്കം രാജ്യത്ത് പതിനായിരങ്ങൾ സമരരംഗത്താണ്. മതനിയമത്തിനെ ഇന്ത്യൻ നിയമത്തിലേക്ക് ഒളിച്ചുകടത്തിയ…

9 months ago

വർഷപ്രതിപദ ദിനത്തിൽ നാഗ്‌പൂർ ആർ എസ്സ് എസ്സ് ആസ്ഥാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സംഘസ്ഥാപകൻ ഡോ ഹെഡ്ഗേവാറിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന; സർസംഘ് ചാലകുമായി നിർണ്ണായക കൂടിക്കാഴ്ച്ച

നാഗ്‌പൂർ: വർഷപ്രതിപദ ദിനത്തിൽ നാഗ്‌പൂരിലെ രാഷ്ട്രീയ സ്വയംസേവക സംഘം ആസ്ഥാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘസ്ഥാപകനായ ഡോ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ സ്‌മൃതി മണ്ഡപത്തിൽ അദ്ദേഹം പുഷ്‌പാർച്ചന…

9 months ago