BJP

ഇന്ത്യയിൽ അശാന്തി പടർത്താൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് വൻ പദ്ധതികൾ; അവർ സമുദായ സംഘർഷങ്ങൾക്കായി പ്രവർത്തിക്കുന്നെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

നാഗ്‌പുർ: രാജ്യത്ത് അശാന്തി പടർത്താൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കു (പിഎഫ്ഐ) വൻ പദ്ധതികളെന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. രാജ്യമാകെയുള്ള റെയ്ഡിന്റെയും പോപ്പുലർ ഫ്രണ്ട്…

2 years ago

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ നാളെ എറണാകുളത്ത്; 11 മണിക്ക് “മൻ കീ ബാത്ത്’ പരിപാടിയിൽ പങ്കെടുക്കും

കൊച്ചി:ബിജെപി ദേശീയ അധ്യക്ഷൻ ജെപിനദ്ദ നാളെ എറണാകുളത്ത് എത്തും. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് ജെ.പി. നദ്ദ നാളെ എത്തുന്നത്. രാവിലെ 10- 30 ന് നെടുമ്പാശേരി…

2 years ago

‘പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന’; പോപ്പുലർ ഫ്രണ്ടിനെതിരെ തെളിവുകളുമായി ഇഡി, ഗുരുതര പരാമർശം റിമാൻഡ് റിപ്പോർട്ടിൽ

ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ തെളിവുകളുമായി ഇഡി. ഈ വർഷം ജൂലൈയിൽ ബീഹാറിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്നാണ് ഇ ഡി…

2 years ago

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് പദയാത്ര നിര്‍ത്തിവച്ചു; ലജ്ജാകരമെന്ന ആരോപണവുമായി ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത്

ദില്ലി: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചെന്നുള്ള ആരോപണവുമായി ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത് . ഇത് ലജ്ജാകരമാണെന്നാണ്…

2 years ago

കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പൈശാചികമായ ഹർത്താൽ; പോപ്പുലർ ഫ്രണ്ടിന് അഴിഞ്ഞാടാൻ സർക്കാർ അവസരം ഒരുക്കി; കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിനെ ഭയമാണെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടണമെന്ന് കെ.സുരേന്ദ്രൻ

തിരുവന്തപുരം: കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പൈശാചികമായ ഹർത്താലാണ് പോപ്പുലർ ഫ്രണ്ട് നടത്തിയതെന്നും അവർക്ക് അഴിഞ്ഞാടാൻ സർക്കാർ അവസരം ഒരുക്കിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആഞ്ഞടിച്ചു.…

2 years ago

പോപ്പുലർ ഫ്രണ്ടിന്റെ താവളങ്ങളിൽ നടന്ന മിന്നൽ പരിശോധന കഴിഞ്ഞതോടെ അവരുടെ സ്ലീപ്പിങ് സെല്ലുകൾ ഉണർന്ന് തുടങ്ങി’ ;ചില നേതാക്കൾ കൂറു കാട്ടി രംഗത്തിറങ്ങിക്കഴിഞ്ഞു, കുമ്മനം രാജശേഖരൻ

കോഴിക്കോട്:ബുധനാഴ്ച അർധരാത്രി മുതലാണ് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ. റെയ്ഡ് നടത്തിയത്. കേരളത്തിൽ വിവിധ ജില്ലകളിലായി 70 കേന്ദ്രങ്ങളിലായിരുന്നു എൻ.ഐ.എ. പരിശോധന നടത്തിയത്.…

2 years ago

തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജെപി നദ്ദ; “ഡൈനസ്റ്റി,മണി തട്ടിപ്പ്,കട്ട പഞ്ചായത്ത്” ഡി എം കെയ്ക്ക് പുതിയ നാമം നൽകി ബി ജെ പി പ്രസിഡന്റ്

തമിഴ്‌നാട് : ബിജെപി പ്രസിഡന്റ് ജെപി നദ്ദ, സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനം നടത്തി .'രാജവംശ ഭരണം പ്രോത്സാഹിപ്പിക്കുകയും പണം ധൂർത്തടിക്കുകയും ചെയുന്ന പഞ്ചായത്ത്' എന്ന്…

2 years ago

ഹർത്താലിന്റെ മറവിൽ കേരളത്തിൽ അഴിഞ്ഞാടി സമരാനുകൂലികൾ; നടപടി ഒന്നും സ്വീകരിക്കാതെ സംസ്ഥാന ആഭ്യന്തരവകുപ്പ്, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പോപ്പുലർ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണിത്, പിണറായി സർക്കാരിന്റെ ഭരണപരാജയവും വോട്ട്ബാങ്ക് രാഷ്ട്രീയവുമാണ് ഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കിയതെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയുകയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചുള്ള ഹർത്താൽ ആക്രമണമായി മാറിയിരിക്കുകയാണ്. ഈ ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പലയിടത്തും കെ.എസ്.ആര്‍.ടി.സി…

2 years ago

പിഎം കിസാന്‍ പദ്ധതി; ഗുണഭോക്താക്കള്‍ സെപ്തംബര്‍ 30നകം പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കണം

ജില്ലയിലെ പി.എം കിസാന്‍ പദ്ധതിയിലെ ഗുണഭോക്താക്കള്‍ സെപ്തംബര്‍ 30നകം പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. സമയപരിധിക്കുള്ളില്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക്…

2 years ago

പോപ്പുലർ ഫ്രണ്ടിനെ ഉടൻ നിരോധിക്കും? അമിത് ഷാ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി, രഹസ്യ ഓപ്പറേഷൻ നടന്നത് സംസ്ഥാനങ്ങളറിയാതെ

ദില്ലി: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് നിരോധനം ചർച്ച ചെയ്ത് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര…

2 years ago