BJP

മഹാരാഷ്‌ട്രയിൽ പാർട്ടി ചിഹ്നത്തെച്ചൊല്ലി തർക്കം; 56 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയുടെ മഹത്വം ഷിൻഡെ വിഭാഗം പുനസ്ഥാപിക്കുമെന്ന് ഗുലാബ് റാവു പാട്ടീൽ

മുംബൈ : മഹാരാഷ്‌ട്രയിൽ ശിവസേനയുടെ പാർട്ടി ചിഹ്നത്തെച്ചൊല്ലി ഉദ്ധവും ഏകനാഥ് ഷിൻഡെ വിഭാഗവും തമ്മിൽ തർക്കം. പാർട്ടി ചിഹ്നമായ ‘വില്ലും അമ്പും’ സംബന്ധിച്ചാണ് തർക്കം വഷളാകുന്നത് .…

2 years ago

നൂപുർ ശർമ്മയ്‌ക്കെതിരെ പ്രകോപനപരമായ ട്വീറ്റ്; സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ

നൂപുർ ശർമ്മയ്‌ക്കെതിരായ പ്രകോപനപരമായ ട്വീറ്റിൽ എസ്‌പി മേധാവി അഖിലേഷ് യാദവിനെതിരെ നടപടിയെടുക്കണമെന്ന് എൻ‌സി‌ഡബ്ല്യു (നാഷണൽ കമ്മീഷൻ ഫോർ വുമൺ). മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരായി സമാജ്‌വാദി…

2 years ago

സഭയിൽ അനായാസം ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിൽ ബിജെപിയും ശിവസേനാ സഖ്യവും; മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

മുംബൈ : മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. ഏറെ നാളത്തെ രാഷ്‌ട്രീയ നാടകങ്ങൾക്ക് ശേഷം 20-ാമത് മുഖ്യമന്ത്രിയായി ഷിൻഡെ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഭരണപക്ഷം വിശ്വാസ വോട്ടെടുപ്പ്…

2 years ago

അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടം ആണ്, ബിജെപി ഭരണത്തിൽ ഇന്ത്യ ലോകത്തിനു മുമ്പിൽ വിശ്വ ഗുരു ആകും;അമിത് ഷാ

ദില്ലി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് കലാപത്തിലെ സുപ്രിംകോടതി വിധി ചരിത്രപരമെന്ന്…

2 years ago

കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു; തെക്കൻകേരളത്തിലെ ഏഴു ജില്ലകൾക്കായി നടക്കുന്ന റാലി കൊല്ലത്ത്; റജിസ്ട്രേഷൻ ജൂലൈ 30 വരെ

കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. റജിസ്ട്രേഷൻ ആരംഭിച്ചത് ജൂലൈ ഒന്നിനായിരുന്നു. ജൂലൈ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വടക്കൻ കേരളത്തിലെ റാലി…

2 years ago

മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി ബിജെപിയുടെ രാഹുൽ നർവേക്കർ; 164 പേരുടെ പിന്തുണയുമായി കരുത്ത്‌കാട്ടി ഷിൻഡെയും ബി.ജെ.പിയും

മുംബൈ: ബിജെപിയുടെ രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായ രാജൻ സാൽവിയെ ആണ് വോട്ടെടുപ്പിൽ നർവേക്കർ മറികടന്നത്. അദ്ദേഹത്തിന്…

2 years ago

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ പ്രതിരോധം തീർത്ത് മറികടക്കാൻ ബിജെപി; 10 ലക്ഷം തൊഴിലവസരങ്ങൾ എന്ന പ്രഖ്യാപനത്തിൽ ഊന്നി പ്രചാരണം ശക്തമാക്കും

ദില്ലി: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിൽ പ്രതിരോധം തീർക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം. ഹൈദരാബാദിൽ തുടരുന്ന യോഗത്തിലാണ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ പ്രതിരോധം…

2 years ago

‘നൂപൂർ ശർമ്മ ഒരു ഹീറോയാണ്’, ഉദയ്പൂർ അക്രമത്തിന് കാരണം ജിഹാദികളാണ്; നൂപുർ ശർമ്മയ്ക്ക് പിന്തുണയുമായി വീണ്ടും ഡച്ച് എംപി ഗീർട്ട് വൈൽഡേഴ്സ്

ദില്ലി: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് വീണ്ടും ഡച്ച് എംപി ഗീർട്ട് വൈൽഡേഴ്സ്. ഇന്ത്യയ്‌ക്ക് ശരിഅത്ത് കോടതികൾ ഇല്ലെന്ന് ഞാൻ കരുതിയെന്നും നൂപുർ ശർമ്മ…

2 years ago

24 മണിക്കൂറിൽ ഒരു കോടി രൂപ..ഇസ്‌ലാമിസ്റ്റുകൾ തലയറുത്ത കനയ്യ യുടെ കുടുംബത്തിന് സഹായവുമായി ആയിരങ്ങൾ

ഉദയ്പൂർ: ബി ജെ പി മുൻ വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങളെ പിന്തുണച്ചതിന് ഉദയ്പൂരിലെ തയ്യൽക്കാരനായ കനയ്യ ലാലിനെ ക്രൂരമായി കൊലപ്പെടുത്തി. ഇസ്ലാമിസ്റ്റുകളായ റിയാസ് ജബ്ബാറും…

2 years ago

ഇസ്ലാമിസ്റ്റുകൾ തുറന്ന് കാട്ടപ്പെടുമ്പോൾ മുസ്ലിങ്ങളും പ്രതിസ്ഥാനത്താവുമെന്ന് മാധ്യമ പ്രവർത്തകൻ

ഒരാൾ ഒരു തെറ്റ് ചെയിതു, ഇന്ത്യൻ രീതിയിൽ അയാൾക്കെതിരെ പരാതി ലഭിച്ചു, പോലീസ് അയാൾക്കെതിmathewരെ നടപടിയെടുത്തു, അയാളെ അറസ്റ്റ് ചെയ്തു, റിമാൻഡ് ചെയ്തു, അതിനുശേഷം ജാമ്യം കിട്ടി,…

2 years ago