bjpkerala

കുട്ടനാട് സീറ്റ്: കെ.സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച കൊച്ചിയില്‍

കൊച്ചി: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലാണ് ഇരുവരും തമ്മില്‍ ചര്‍ച്ച…

4 years ago

“കോഴിക്കോട് കടപ്പുറത്ത് ഷാഹീന്‍ബാഗ് മോഡല്‍ സമരം നടത്തുന്നവര്‍ തീവ്രവാദികള്‍”: പൊലിസ് അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഷാഹീന്‍ബാഗ് മോഡല്‍ സമരം നടത്തുന്നവര്‍ തീവ്രവാദികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കടപ്പുറത്ത് പന്തല്‍ കെട്ടാനോ സമരം ചെയ്യാനോ കോര്‍പറേഷന്റെ അനുമതിയില്ലെന്നും അവിടെ…

4 years ago

ഇനി കെ.എസ് നയിക്കട്ടെ…നവോന്മേഷത്തോടെ കേരളാ ബി.ജെ.പി…

https://youtu.be/OmipeYBv7sw കാത്തിരിപ്പിന് വിരാമം,ഏവരും പ്രതീക്ഷിച്ച പോലെ കെ.സുരേന്ദ്രൻ തന്നെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ.ആവേശത്തിൽ അണികൾ…

4 years ago

കേരളത്തിന്റെ ഹർജിയിൽ ബിജെപി യും കക്ഷിചേരും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കക്ഷി ചേരും. കക്ഷി ചേരാന്‍ അദ്ദേഹം ഹര്‍ജി നല്‍കി. കേസിന്റെ…

4 years ago

ഇസ്ലാമിക രാഷ്ട്രം സ്വപ്നം കാണുന്നവരാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍: മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍

പാലക്കാട്: ഇസ്ലാമിക രാഷ്ട്രം സ്വപ്നം കാണുന്നവരാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. പൗരത്വ ഭേദഗതി നിയമം പറഞ്ഞ് മതന്യുനപക്ഷങ്ങളുടെ വോട്ട്…

4 years ago

സംസ്ഥാന അധ്യക്ഷനായി ബിജെപിയില്‍ അന്തിമചര്‍ച്ച: കേന്ദ്രപ്രതിനിധികള്‍ എത്തുന്നു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര പ്രതിനിധികള്‍ നാളെ കേരളത്തിലെത്തും. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല ജില്ലാ പ്രസിഡന്റുമാരെയും തീരുമാനിക്കും. കെ സുരേന്ദ്രന്‍, എംടി…

4 years ago

സംയുക്ത പ്രമേയത്തിനെതിരെ നിയമസഭയില്‍ ഒറ്റയ്ക്ക് പോരാടി ഒ. രാജഗോപാല്‍

തിരുവനന്തപുരം: സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കേരള നിയമസഭയില്‍ ഇപ്പോള്‍ ഈ പ്രമേയം കൊണ്ടു വന്നതെന്നും അല്ലാതെ രാഷ്ട്ര സ്നേഹമല്ല ഇതിന് പിന്നിലെന്നും ഒ.രാജഗോപാല്‍ എംഎല്‍എ. പൗരത്വ…

4 years ago

സന്ദീപ് വാര്യരുടെ പ്രസ്താവന വ്യക്തിപരം; പാര്‍ട്ടി നിലപാടല്ലെന്ന് ബിജെപി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരായ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവനയെ തള്ളി ബിജെപി സംസ്ഥാന നേതൃത്വം. സന്ദീപ് വാര്യരുടെ പ്രസ്താവന വ്യക്തിപരമാണെന്ന്…

4 years ago

കേരളത്തില്‍ നടക്കുന്ന സമരം; മാപ്പിള ലഹളയെ അനുസ്മരിപ്പിക്കുന്നെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് സമരണം ചെയ്യണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കള്‍…

5 years ago

മുസ്ലിം ലീഗിന്റേത് സമുദായത്തിന്റെ ചെലവില്‍ ദേശവിരുദ്ധ രാഷ്ട്രീയം കളിക്കുന്ന നെറികെട്ട അജന്‍ഡ: ശോഭാ സുരേന്ദ്രന്‍

പൗരത്വ ബില്ലിനോട് പാര്‍ലമെന്റില്‍ മുസ്ലിം ലീഗ് സ്വീകരിച്ച നിഷേധാത്മക നിലപാട് മുസ്ലിം സമുദായത്തിന്റെ ചെലവില്‍ ദേശവിരുദ്ധ രാഷ്ട്രീയം കളിക്കുന്ന നെറികെട്ട അജന്‍ഡയുടെ ഭാഗമാണണെന്ന് ബിജെപി സംസ്ഥാന ജനറല്‍…

5 years ago