അവിശ്വസനീയം എന്നാണ് ഫേസ്ബുക്കിൽ തമോഗർത്തത്തിന്റെ ചിത്രത്തിന് കേറ്റി ബൊമെർ നൽകിയിരിക്കുന്ന ശീർഷകം. കേറ്റി ബൊമെർ എന്ന ഈ 29 കാരി വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെയാണ് ചരിത്രത്തിൽ ഇടംപിടിച്ച…