Boeing 737 goes missing

പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ കാണാതായി; വിമാനത്തിനുള്ളിൽ 56 യാത്രക്കാരും ആറ് ജീവനക്കാരും

ജക്കാർത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പടിഞ്ഞാറൻ കലിമന്തൻ പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്കുള്ള യാത്രാമധ്യേ ശ്രീവിജയ എയര്‍ലൈന്‍സിന്റെ വിമാനം കാണാതായി. 56 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.…

3 years ago