Boeing Dreamliner aircraft

5000 അടി ഉയരത്തിൽ എഞ്ചിനുകളിൽ ഒരെണ്ണം പ്രവർത്തന രഹിതമായി ! അമേരിക്കയിൽ ആകാശ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ബോയിങ് ഡ്രീംലൈനര്‍ വിമാനം വീണ്ടും ചോദ്യചിഹ്നമാകുന്നു

വാഷിങ്ടണ്‍: പറന്നുയര്‍ന്നതിന് പിന്നാലെ എഞ്ചിൻ തകരാറിലായ വിമാനം വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തല നാരിഴയ്ക്ക്. അമേരിക്കയിലെ വാഷിങ്ടണ്‍ ഡള്ളസ് വിമാനത്താവളത്തിലാണ് സംഭവം. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ്…

5 months ago