bomb blast

ധാക്കയിൽ ബോംബ് സ്ഫോടനം!! ഫ്ലൈഓവറിൽ നിന്ന് സ്ഫോടകവസ്തു എറിഞ്ഞു, ഒരാൾ കൊല്ലപ്പെട്ടു

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഫ്ലൈഓവറിന് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞ…

4 days ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിണറായി…

2 weeks ago

കോംഗോയിൽ വിമത റാലിക്കിടെ വെടിവയ്പ്പും സ്ഫോടനവും ! നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കിന്‍ഷസ : കോംഗോയുടെ കിഴക്കന്‍ നഗരമായ ബുക്കാവുവില്‍ വിമത നേതാവ് കോര്‍ണിലി നംഗ നടത്തിയ ബഹുജന റാലിയിക്കിടെ ഉണ്ടായ വെടിവെപ്പിലും സ്‌ഫോടനത്തിലും നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക്…

10 months ago

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് സ്ഫോടനം !തേങ്ങ ശേഖരിക്കാൻ പോയ വയോധികൻ മരിച്ചു

തലശ്ശേരി : എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. ഇന്നുച്ചയോടെയാണ് സംഭവം. സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആൾതാമസമില്ലാത്ത വീട്ടിൽ…

2 years ago

പാനൂർ സ്‌ഫോടനം; കണ്ണൂരിലെ വിവിധ ഇടങ്ങളിൽ പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലെ വിവിധയിടങ്ങളിൽ പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്. പാനൂർ, കൂത്തുപറമ്പ്, കൊളവല്ലൂർ എന്നീ മേഖലകളിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ…

2 years ago

കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; രണ്ട് സിപിഎം പ്രവർത്തകർക്ക് ഗുരുതര പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു; പരിക്കേറ്റ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളെന്ന് പോലീസ്

കണ്ണൂർ: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് ഗുരുതര പരിക്ക്. സിപിഎം പ്രവർത്തകരായ ഷെറിൻ (26), വിനീഷ് (24) എന്നിവർക്കാണ്…

2 years ago

രാമേശ്വരം കഫേയിലേത് ബോംബ് സ്ഫോടനം ! സ്ഥിരീകരണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ !ആഭ്യന്തരമന്ത്രി സ്ഫോടനം നടന്ന സ്ഥലത്തേക്ക്; ദുരൂഹതയുയർത്തി സിസിടിവിയിൽ പതിഞ്ഞ ബാഗ്

കുന്ദലഹള്ളിയിൽ കഫേയിൽ ഉണ്ടായ സ്‌ഫോടനം ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരണം. കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ ബാഗ് കഫേയിൽ വയ്ക്കുന്നത് വ്യക്തമാണെന്നും അദ്ദേഹം…

2 years ago

മണിപ്പുർ സർവ്വകലാശാല ക്യാമ്പസ്സിൽ സ്ഫോടനം! ഒരാൾ കൊല്ലപ്പെട്ടു; പൊട്ടിത്തെറിയുണ്ടായത് എഎംഎസ് യു ഓഫീസിൽ

ഇംഫാൽ: മണിപ്പുർ സർവ്വകലാശാല ക്യാമ്പസ്സിൽ സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ക്യാമ്പസിനുള്ളിലെ ഓൾ മണിപ്പൂർ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫീസിനുള്ളിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ…

2 years ago

ഫിലിപ്പീൻസ് ഭീകരാക്രമണം: ഇസ്ലാമിക ഭീകര സംഘടനകൾക്കെതിരെ നടപടികൾ ശക്തമാക്കി ഭരണകൂടം; അപലപിച്ച് ലോകരാജ്യങ്ങൾ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്

മനില: ഫിലിപ്പീൻസ് ഭീകരാക്രമണത്തിൽ ഇസ്ലാമിക ഭീകര സംഘടനകൾക്കെതിരെ നടപടി കടുപ്പിച്ച് ഭരണകൂടം. അക്രമികളെ വെറുതെ വിടില്ലെന്ന് പ്രസിഡന്റ് ഫെർഡിനൻസ് മാർക്കോസ് ജൂനിയർ പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക്…

2 years ago

കളമശേരിയിലേത് ബോംബ് സ്ഫോടനം; ഉപയോഗിച്ചത് ഐഇഡിയെന്ന് സ്ഥിരീകരിച്ച് ഡിജിപി ; ഹമാസ് അനുകൂല റാലികളും റാലിയിൽ ഹമാസ് തീവ്രവാദി നേതാവ് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തതും ഗൗരവത്തിലെടുത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ

തിരുവനന്തപുരം : കേരളത്തെയും രാജ്യത്തെയും നടുക്കിക്കൊണ്ട് നടന്ന കളമശേരിയിലെ സ്ഫോടനംബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി അഥവാ ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ആണ്…

2 years ago