മുംബൈയിൽ ബോംബാക്രമണ ഭീഷണി; ഫോൺകോൾ ലഭിച്ചത് പൊലീസ് കൺട്രോൾ റൂമിലേക്ക് , കനത്ത ജാഗ്രതയിൽ നഗരം മുംബൈ : പുതുവത്സരാഘോഷത്തിനിടെ മുംബൈയിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി.…
തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെ ബോംബെറിഞ്ഞ കേസില്‍ മൂന്ന് പേർ പിടിയിൽ. ആറ്റിങ്ങല്‍ സ്വദേശികളായ ആകാശ്, അബ്ദുൾ റഹ്മാൻ, സഫീർ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവികൾ കേന്ദ്രീകരിച്ചു…
തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ മാടൻവിളയിലെ വീടുകൾക്ക് നേരെ ബോംബേറുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസെെൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ചിറയിൻകീഴ്…
കളമശ്ശേരി ബോംബ് സ്ഫോടനം നടത്തിയതിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പോലീസ്. ബോംബ് നിർമ്മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റക്കാണെന്നും മറ്റാരുടെയും സഹായം ലഭിച്ചതിന്…
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗം അവസാനിച്ചു. സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും…
മൂന്നുപേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയില്‍ ഉള്‍പ്പെടെയാണ് പൊലീസിന്റെ സംശയം. പ്രതിയെ…
വലിയ ആഘോഷമോ ആഡംബരമോ കാണിക്കാതെ ലളിത ജീവിതം നയിക്കുന്ന മറ്റു വിഭാഗങ്ങളുമായി വലിയ തോതിൽ ഇടപെടൽ നടത്താത്ത ഒരു വിഭാഗം ജനങ്ങളെക്കുറിച്ച് ചിന്തിക്കാനാകുമോ ? അത്തരത്തിലുള്ള ഒരു…
കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മലയാറ്റൂർ സ്വദേശി ലിബിന(12) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ലിബിനയുടെ മരണം സ്ഥിരീകരിക്കുന്നത്. സ്ഫോടനത്തിൽ…
അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്ത് നിന്നും ബോംബ് ഷെൽ കണ്ടെത്തി. മുഖ്യമന്ത്രിയുടെ ഛണ്ഡീഗഡിലുള്ള ഓഫീസിന് സമീപമായിരുന്നു സംഭവം. പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുടെ വസതികളുടെ സംയുക്ത ഹെലിപാഡിന്…
മുംബൈ: നഗരത്തിലെ വിവിധ മാളുകളിൽ ബോംബ് ഭീഷണി മുഴക്കി ഫോൺ കോളുകൾ.അജ്ഞാത കോളുകൾ ലഭിച്ചതിനെ തുടർന്ന് മുംബൈയിൽ പോലീസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. 112 എന്ന ഹെൽപ്പ്…