Bombay

കേസ് ഒത്തുതീർക്കാൻ കുറച്ചുകാലമായി യുവതിക്കു താൽപര്യമുണ്ടായിരുന്നു, കുട്ടിയുടെ ഭാവിയോർത്താണ് പ്രശ്നപരിഹാരത്തിനു ശ്രമിച്ചതെന്ന് ബിനോയ് കോടിയേരി; ലൈംഗിക പീഡനക്കേസിൽ ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകേണ്ടത് ഈ മാസം 13ന്

മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ഒത്തുതീർക്കാനുള്ള അപേക്ഷയിൽ ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇരുവരും 13നു മറുപടി…

2 years ago

ഇരുപതുകാരിയെ കൂട്ടബലാത്സം​ഗം ചെയ്തെന്ന് പരാതി; സഹോദരന്മാർ അറസ്റ്റിൽ

മുംബൈ: ഇരുപതുകാരിയെ കൂട്ടബലാത്സം​ഗം ചെയ്തെന്ന പരാതിയിൽ സഹോദരന്മാർ അറസ്റ്റിൽ. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ ബലാത്സം​ഗത്തിനിരയാക്കിയത്. മുംബൈയിലെ ധാരാവിയിലാണ് 20 കാരി സഹോദരങ്ങളുടെ ബലാത്സം​ഗത്തിന് ഇരയായത്. വീട്ടിൽ ആരുമില്ലാത്ത…

2 years ago