ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം ലോകമനസ്സാക്ഷിയെ നടുക്കിയിരിക്കുകയാണ്. സമാധാനപരമായി നടന്നുവന്ന ചടങ്ങിലേക്ക്…