brahmapuram fire

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം: തീ പിടിച്ചത് സെക്ടർ ഒന്നിലെ മാലിന്യക്കൂമ്പാരത്തിന്

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തമുണ്ടായി. സെക്ടർ ഒന്നിലെ മാലിന്യക്കൂമ്പാരത്തിനാണ് ഇന്ന് തീപിടിച്ചിരിക്കുന്നത്. മുൻകരുതലായി ബ്രഹ്മപുരത്ത് തുടർന്നിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ ഉടൻ തന്നെ…

1 year ago

ബ്രഹ്മപുരം തീപിടിത്തം;തീയണയ്ക്കാൻ വിയർപ്പൊഴുക്കിയ ജെസിബി ഓപ്പറേറ്റർമാരോട് അവഗണന; വാഗ്ദാനം ചെയ്ത ബാറ്റ ലഭിച്ചില്ലെന്ന് ആരോപണം

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ അണയ്ക്കാൻ വിഷപ്പുക ചുരുളുകൾക്കിടയിൽ രാവും പകലും വിയർപ്പൊഴുക്കിയ ജെസിബി ഓപ്പറേറ്റർമാർക്കു വാഗ്ദാനം ചെയ്ത കൂലി നൽകിയില്ലെന്ന് ആരോപണം.…

1 year ago

ബ്രഹ്മപുരം തീപിടിത്തം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹരിത ട്രൈബ്യൂണൽ; 500 കോടി രൂപ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്

ദില്ലി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷവിമര്‍ശനം. ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി .…

1 year ago

ബ്രഹ്മപുരം തീപിടുത്തം :
എം.എ.യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം കൊച്ചി കോര്‍പ്പറേഷന് കൈമാറി

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായഎം.എ.യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം…

1 year ago

ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചിട്ടും കേരളം സഹകരിച്ചില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന അതീവ ഗൗരവകരം: വിമർശനവുമായി കെ.സുരേന്ദ്രൻ

കോഴിക്കോട് : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കൊച്ചിയിലേക്ക് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കാമെന്ന് വാഗ്ദാനം നൽകിയിട്ടും കേരളം മറുപടി കൊടുത്തില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന…

1 year ago

പിടിവാശിയിൽ സംസ്ഥാന സർക്കാർ പാവം പൊതുജനത്തെ ദുരിതത്തിനെറിഞ്ഞുകൊടുത്തു !!
‘ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചിട്ടും കേരളം സഹകരിച്ചില്ല’
ഗുരുതര ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി : സംസ്ഥാന സർക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെത്തുടർന്നുള്ള ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്ടർമാരുടെ വിദഗ്ധസംഘത്തെ…

1 year ago

ബ്രഹ്‌മപുരം തീപിടുത്തം;
ആരോഗ്യപ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും

തിരുവനന്തപുരം : ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു വിദഗ്ധ സമിതി പഠനം നടത്തി സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പിലെ…

1 year ago

ഒടുവിൽ മൗനം വെടിയാൻ മുഖ്യൻ ! ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നാളെ നിയമസഭയിൽ

തിരുവനന്തപുരം : മൗനമവസാനിപ്പിച്ചു കൊണ്ട് ഒടുവിൽ ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നാളെ ചട്ടം 300 അനുസരിച്ച് പ്രത്യേക പ്രസ്താവന നടത്തും. തീപിടിത്തം നടന്ന്…

1 year ago

മാലിന്യസംസ്കരണ വിഷയത്തിൽ പൊതുജനത്തെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ല! കടമ്പ്രയാറിലെ ജലവും ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരവും പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : മാലിന്യസംസ്കരണ വിഷയത്തിൽ പൊതുജനത്തെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. മാലിന്യസംസ്കരണത്തിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി നിർദേശിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെപ്ലാന്റിന് സമീപമായി ഒഴുകുന്ന…

1 year ago

ബ്രഹ്‌മപുരം തീപിടുത്തം;
ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേ ആരംഭിച്ചു

തിരുവനന്തപുരം : ബ്രഹ്‌മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേ ആരംഭിച്ചു. നെബുലൈസേഷൻ, ഇസിജി സംവിധാനങ്ങളടങ്ങിയ ആറ് മൊബൈൽ യൂണിറ്റുകളും…

1 year ago