BRAHMAPURAM

ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകാൻ അനുവദിക്കില്ല; കൊച്ചിയിലെ മാലിന്യപ്രശ്നത്തിൽ മന്ത്രി പി രാജീവ്

കൊച്ചി: ബ്രഹ്മപുരത്തേക്ക് തൽക്കാലം മാലിന്യം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് മന്ത്രി പി.രാജീവ്. ഇക്കാര്യം മേയറോട് വ്യക്തമാക്കിയിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ അടുത്ത ആഴ്ച തദ്ദേശ മന്ത്രിയുടെയും കൂടി സാന്നിധ്യത്തിൽ…

11 months ago

ഒടുവിൽ സോണ്ട പുറത്ത് !ബ്രഹ്മപുരത്തെ ബയോമൈനിങ്ങിൽനിന്നു സോണ്ടയെ ഒഴിവാക്കി കൊച്ചി കോർപറേഷൻ; കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ സർക്കാരിനോട് ശുപാർശ ചെയ്യും

കൊച്ചി : ബ്രഹ്മപുരത്തെ ബയോമൈനിങ്ങിൽ നിന്നു വിവാദ കമ്പനിയായ സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കി. മേയർ എം.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച…

11 months ago

ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യം കൊണ്ടുവരാൻ പാടില്ല; കൊച്ചിയിൽ ഇന്ന് മുതൽ മാലിന്യ നീക്കം പ്രതിസന്ധിയിലാകും

കൊച്ചി: ന​ഗരത്തിൽ ഇന്ന് മുതൽ മാലിന്യ നീക്കം പ്രതിസന്ധിയിലാകും. ബ്രഹ്മപുരത്തേക്ക് ഇനിമുതൽ ജൈവ മാലിന്യം കൊണ്ടുവരാൻ പാടില്ലെന്ന തീരുമാനത്തെ തുടർന്നാണ് മാലിന്യ നീക്കം പ്രതിസന്ധിയിലാകുന്നത്. ഉറവിട മാലിന്യ…

1 year ago

‘കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച, ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണം’; ഫയർ ഫോഴ്സ് മേധാവി

തിരുവനന്തപുരം: കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായി ഫയർ ഫോഴ്സ് മേധാവി. ബ്രഹ്മപുരത്ത് ഉണ്ടായത് കൊച്ചി കോർപ്പറേഷന്റെ ഗുരുതര സുരക്ഷാ വീഴ്ചയാണ്. ദുരന്ത നിവാരണ നിയമപ്രകാരം കോർപ്പറേഷനെതിരെ നടപടി സ്വീകരിക്കണം.…

1 year ago

ബ്രഹ്മപുരം തീപിടിത്തം: പ്രഖ്യാപിച്ച മൂന്ന് അന്വേഷണങ്ങളും ഇഴയുന്നു! വീഴ്ച വരുത്തിയ കരാർ കമ്പനികൾക്കെതിരെ നടപടിയില്ല

കൊച്ചി: ബ്രഹ്മപുരം തീപിടുത്തിന് ശേഷം പ്രഖ്യാപിച്ച മൂന്ന് അന്വേഷണങ്ങളും ഇഴയുന്നു. വീഴ്ച വരുത്തിയ കരാർ കമ്പനികൾക്കെതിരെ നടപടി എടുത്തിട്ടില്ല. മാത്രമല്ല കരാർ ലംഘനം നടത്തിയ സോണ്ട ഇൻഫ്രാടെക്ക്…

1 year ago

മുഖ്യമന്ത്രി വാരിക്കോരി കരാറുകൾ നൽകിയ കമ്പനിക്ക് ജർമ്മൻ ബന്ധം?

തദ്ദേശസ്ഥാപനങ്ങൾ കമ്പനിക്ക് അനധികൃതമായി നൽകിയത് കോടികൾ ! ഖജനാവിന് എത്ര നഷ്ടമുണ്ടായെന്ന് സർക്കാർ വെളിപ്പെടുത്തണം

1 year ago

ബ്രഹ്മപുരത്ത് അട്ടിമറി നടന്നിട്ടില്ല;മാലിന്യക്കൂമ്പാരത്തിന് സ്വയം തീപിടിച്ചതാകാമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

കൊച്ചി:ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് സ്വയം തീപിടിച്ചതാകാമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. മാലിന്യ നിക്ഷേപത്തിലെ രാസ വസ്തുക്കള്‍ തീ പിടിക്കാന്‍ കാരണമായെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ വിശദീകരണം. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍…

1 year ago

ബ്രഹ്മപുരം തീപിടിത്തം: അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോർട്ട്;തീപിടിത്തത്തിന് കാരണം അമിത ചൂട്!

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോർട്ട്.അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണം.മാലിന്യത്തിന്റെ അടിത്തട്ടിലായി ഉയർന്ന താപനില തുടരുകയാണ്.പ്ലാന്റിൽ ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ…

1 year ago

ബ്രഹ്മപുരത്ത് ഇന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയം; ജില്ലാ കലക്‌ടർ

ബ്രഹ്മപുരത്ത് മാലിന്യസംസ്കരണ പ്ലാന്റിൽ ഇന്നുണ്ടായ തീപിടിത്തത്തിൽ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് വ്യക്തമാക്കി. ബ്രഹ്മപുരത്തെ സെക്ടര്‍ ഏഴില്‍ ചെറിയ പ്രദേശത്താണ് തീ പിടുത്തമുണ്ടായത്. നിലവില്‍…

1 year ago

ബ്രഹ്മപുരം തീപിടിത്തം : നാസയുടെ സഹായം തേടി കേരള പോലീസ്;അട്ടിമറി സാദ്ധ്യതയുണ്ടെന്ന് നിഗമനം

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ നാസയുടെ സഹായം തേടി കേരള പോലീസ്.നാസയിൽ നിന്നുള്ളദൃശ്യങ്ങള്‍ക്കായി സിറ്റി പോലീസ് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ സമീപിക്കും.നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി…

1 year ago